മെസിക്ക്‌ പെനല്‍റ്റിയൊക്കെ എന്ത്!
മെസിക്ക്‌ പെനല്‍റ്റിയൊക്കെ എന്ത്!
Tuesday, September 20, 2022 12:16 AM IST
പാ​​​രീ​​​സ്: ഫു​​​ട്ബോ​​​ൾ ക​​​രി​​​യ​​​റി​​​ൽ മ​​​റ്റൊ​​​രു റി​​​ക്കാ​​​ർ​​​ഡ് ­കൂ​​​ടി പേ​​​രി​​​ലാ​​​ക്കി ല​​​യ​​​ണ​​​ൽ മെ​​​സി. പെ​​​ന​​​ൽ​​​റ്റി അ​​​ല്ലാ​​​തെ ക​​​രി​​​യ​​​റി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഗോ​​​ളു​​​ക​​​ൾ നേ​​​ടു​​​ന്ന ഫു​​​ട്ബോ​​​ൾ താ​​​ര​​​മെ​​​ന്ന നേ​​​ട്ട​​​മാ​​​ണു ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ​​​യെ​​​യും പെ​​​ലെ​​​യും പി​​​ന്ത​​​ള്ളി മെ​​​സി പേ​​​രി​​​ലാ​​​ക്കി​​​യ​​​ത്. 672 പെ​​​ന​​​ൽ​​​റ്റി​​​യി​​​ത​​​ര ഗോ​​​ളു​​​ക​​​ളാ​​​ണ് മെ​​​സി​​​ക്കു​​​ള്ള​​​ത്. റൊ​​​ണാ​​​ൾ​​​ഡോ​​​യേ​​​ക്കാ​​​ൾ 150 മ​​​ത്സ​​​രം കു​​​റ​​​ച്ചാ​​​ണ് ക​​​ളി​​​ച്ച​​​തെ​​​ന്ന മെ​​​ച്ച​​​വും മെ​​​സി​​​ക്കു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.