മെ​​​സി​​​ഗോ​​​ളി​​​ൽ പി​​​എ​​​സ്ജി
മെ​​​സി​​​ഗോ​​​ളി​​​ൽ പി​​​എ​​​സ്ജി
Tuesday, September 20, 2022 12:16 AM IST
പാ​​​രീ​​​സ്/​​​മാ​​​ഡ്രി​​​ഡ്: ഫ്ര​​​ഞ്ച് ലീ​​​ഗ് വ​​​ണ്ണി​​​ൽ നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​ന്മാ​​​രാ​​​യ പി​​​എ​​​സ്ജി​​​ക്കു വി​​​ജ​​​യം. ഒ​​​ളി​​​ന്പി​​​ക് ലി​​​യോ​​​ണി​​​നെ എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​നാ​​​ണു പി​​​എ​​​സ്ജി കീ​​​ഴ​​​ട​​​ക്കി​​​യ​​​ത്. സൂ​​​പ്പ​​​ർ താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി​​​യാ​​​ണു പി​​​എ​​​സ്ജി​​​യു​​​ടെ വി​​​ജ​​​യ​​​ഗോ​​​ൾ നേ​​​ടി​​​യ​​​ത്.

മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ അ​​​ഞ്ചാം മി​​​നി​​​റ്റി​​​ൽ നെ​​​യ്മ​​​റു​​​ടെ പാ​​​സി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു മെ​​​സി​​​യു​​​ടെ ഗോ​​​ൾ. സീ​​​സ​​​ണി​​​ൽ മെ​​​സി​​​യു​​​ടെ നാ​​​ലാം ഗോ​​​ളാ​​​ണി​​​ത്. നെ​​​യ്മ​​​റി​​​ന്‍റെ ഏ​​​ഴാം അ​​​സി​​​സ്റ്റും. വി​​​ജ​​​യ​​​ത്തോ​​​ടെ എ​​​ട്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന്‌ 22 പോ​​​യി​​​ന്‍റു​​​മാ​​​യി പി​​​എ​​​സ്ജി പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ക​​​യാ​​​ണ്.


ഡാ​​​ർ​​​ബി​​​യി​​​ൽ റ​​​യ​​​ൽ

സ്പാ​​​നി​​​ഷ് ലാ ​​​ലി​​​ഗ​​​യി​​​ലെ മാ​​​ഡ്രി​​​ഡ് ഡാ​​​ർ​​​ബി​​​യി​​​ൽ റ​​​യ​​​ൽ മാ​​​ഡ്രി​​​ഡി​​​നു വി​​​ജ​​​യം. ബ​​​ദ്ധ​​​വൈ​​​രി​​​ക​​​ളാ​​​യ അ​​​ത്‌​​ല​​റ്റി​​​ക്കോ മാ​​​ഡ്രി​​​ഡി​​​നെ ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ടു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​ണു റ​​​യ​​​ൽ വീ​​​ഴ്ത്തി​​​യ​​​ത്. റോ​​​ഡ്രി​​​ഗോ (18’), ഫെ​​​ഡ​​​റി​​​ക്കോ വാ​​​ൽ​​​വ​​​ർ​​​ദെ (36’) എ​​​ന്നി​​​വ​​​രാ​​​ണു റ​​​യ​​​ലി​​​ന്‍റെ ഗോ​​​ളു​​​ക​​​ൾ നേ​​​ടി​​​യ​​​ത്. 83-ാം മി​​​നി​​​റ്റി​​​ൽ മ​​​രി​​​യോ ഹെ​​​ർ​​​മോ​​​സോ​​​യു​​​ടെ വ​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ത്‌​​ല​​​റ്റി​​​ക്കോ​​​യു​​​ടെ ആ​​​ശ്വാ​​​സ​​​ഗോ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.