ലി​​​റ്റി​​​ൽ ഫ്ള​​​വ​​​റും സെ​​​ന്‍റ് ഇ​​​ഫ്രേം​​​സും ജേ​​​താ​​​ക്ക​​​ൾ
ലി​​​റ്റി​​​ൽ ഫ്ള​​​വ​​​റും സെ​​​ന്‍റ് ഇ​​​ഫ്രേം​​​സും ജേ​​​താ​​​ക്ക​​​ൾ
Tuesday, September 20, 2022 12:16 AM IST
ക​​​ള​​​മ​​​ശേ​​​രി: 35-മ​​​ത് ഫ്രാ​​​ൻ​​​സി​​​സ് സെ​​​യ്ൽ​​​സ് ട്രോ​​​ഫി ഇ​​​ന്‍റ​​​ർസ്കൂ​​​ൾ ബാ​​​സ്ക​​​റ്റ് ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ കൊ​​​ര​​​ട്ടി ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ കോ​​​ണ്‍വെ​​​ന്‍റ് എ​​​ച്ച്എ​​​സ്എ​​​സും മാ​​​ന്നാ​​​നം സെ​​​ന്‍റ് ഇ​​​ഫ്രേം​​​സ് എ​​​ച്ച്എ​​​സ്എ​​​സും ജേ​​​താ​​​ക്ക​​​ൾ. പെ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ തൂ​​​ത്തു​​​ക്കു​​​ടി ഹോ​​​ളിക്രോ​​​സ് എ​​​ഐ​​​എ​​​ച്ച്എ​​​സ്എ​​​സി​​​നെ 78-72 എ​​​ന്ന സ്കോ​​​റി​​​നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

തൂ​​​ത്തു​​​ക്കു​​​ടി ക്രെ​​​സ​​​ന്‍റ് മെ​​​ട്രി​​​ക് എ​​​ച്ച്എ​​​സ്എ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​യി​​​രു​​​ന്നു ആ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സെ​​​ന്‍റ് ഇ​​​ഫ്രേം​​​സി​​​ന്‍റെ കി​​​രീ​​​ട​​​നേ​​​ട്ടം. സ്കോ​​​ർ: 70-47.എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ രാ​ജ​ഗി​രി സ്കൂ​ൾ ജേ​താ​ക്ക​ളാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.