ചതുര്‍ദിനത്തില്‍ ഇന്ത്യ എ
ചതുര്‍ദിനത്തില്‍ ഇന്ത്യ എ
Monday, September 19, 2022 12:50 AM IST
ചെ​​​ന്നൈ: ന്യൂ​​​സി​​​ല​​​ൻ​​​ഡ് എ​​​യ്ക്കെ​​​തി​​​താ​​​യ ച​​​തു​​​ർ​​​ദി​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ എ ​​​ടീ​​​മി​​​ന് ഉ​​​ജ്വ​​ല വി​​​ജ​​​യം. 113 റ​​​ണ്‍സി​​​നാ​​​ണ് ഇ​​​ന്ത്യ കി​​​വീ​​​സ് എ ​​​ടീ​​​മി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​നം 416 റ​​​ണ്‍സ് വി​​​ജ​​​യ​​​ല​​​ക്ഷ്യ​​​വു​​​മാ​​​യി ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സ് ഇ​​​ന്ത്യ എ 302 ​​​റ​​​ണ്‍സി​​​ൽ അ​​​വ​​​സാ​​​നി​​​ച്ചു. അ​​​ഞ്ചു വി​​​ക്ക​​​റ്റ് നേ​​​ടി​​​യ ഇ​​​ടം​​​കൈ​​​യ​​​ൻ സ്പി​​​ന്ന​​​ർ സൗ​​​ര​​​ഭ്കു​​​മാ​​​റി​​​ന്‍റെ ബൗ​​​ളിം​​​ഗാ​​​ണു ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നെ ത​​​ക​​​ർ​​​ത്ത​​​ത്. സ്കോ​​​ർ: ഇ​​​ന്ത്യ എ- 293, 359/7; ​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ് എ- 237, 302.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.