ബി​​ദ്യാ​​ഷാ​​ഗ​​ര്‍ ബ്ലാ​​സ്‌​​റ്റേ​​ഴ്‌​​സി​​ല്‍
ബി​​ദ്യാ​​ഷാ​​ഗ​​ര്‍ ബ്ലാ​​സ്‌​​റ്റേ​​ഴ്‌​​സി​​ല്‍
Thursday, August 18, 2022 12:28 AM IST
കൊ​​​​ച്ചി: ബം​​​​ഗ​​​​ളൂ​​​​രു എ​​​​ഫ്‌​​​​സി സ്‌​​​​ട്രൈ​​​​ക്ക​​​​ര്‍ ബി​​​​ദ്യാ​​​​ഷാ​​​​ഗ​​​​ര്‍ സിം​​​​ഗു​​​​മാ​​​​യി ക​​​​രാ​​​​റി​​​​ലെ​​​​ത്തി​​​​. ബം​​​​ഗ​​​​ളൂ​​​​രു എ​​​​ഫ്‌​​​​സി​​​​യി​​​​ല്‍​നി​​​​ന്ന് വാ​​​​യ്പാ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് 2023 വ​​​​രെ ഈ ​​​​യു​​​​വ സ്‌​​​​ട്രൈ​​​​ക്ക​​​​ര്‍ കേ​​​​ര​​​​ള ബ്ലാ​​​​സ്‌​​​​റ്റേ​​​​ഴ്‌​​​​സി​​​​ലെ​​​​ത്തി​​​​യ​​​​ത്. ടി​​​​ഡിം റോ​​​​ഡ് അ​​​​ത്‌​​​​ല​​​​റ്റി​​​​ക് യൂ​​​​ണി​​​​യ​​​​ന്‍ എ​​​​ഫ്‌​​​​സി​​​​യി​​​​ല്‍ ക​​​​ളി​​​​ജീ​​​​വി​​​​തം ആ​​​​രം​​​​ഭി​​​​ച്ച ഈ 24 ​​കാ​​​​ര​​​​ന്‍ സ്‌​​​​ട്രൈ​​​​ക്ക​​​​ര്‍ 2016ല്‍ ​​​​ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ള്‍ എ​​​​ഫ്‌​​​​സി​​​​ക്കൊ​​​​പ്പ​​​​മാ​​​​ണ് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ ക​​​​രി​​​​യ​​​​റി​​​​നു തു​​​​ട​​​​ക്കം​​​​കു​​​​റി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.