ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന് തോ​​​​​ൽ​​​​​വി
ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്  തോ​​​​​ൽ​​​​​വി
Monday, August 15, 2022 12:40 AM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ സൂ​​​​​പ്പ​​​​​ർ ടീ​​​​​മാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന് 2022-23 സീ​​​​​സ​​​​​ണി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം തോ​​​​​ൽ​​​​​വി.

ബ്രെ​​​​​ന്‍റ്ഫോ​​​​​ഡി​​​​​നോ​​​​​ട് 4-0നാ​​​​​ണ് യു​​​​​ണൈ​​​​​റ്റ​​​​​ഡ് പൊ​​​​​ട്ടി​​​​​പ്പൊ​​​​​ളി​​​​​ഞ്ഞ​​​​​ത്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇറങ്ങിയെ​ങ്കി​ലും യു​ണൈ​റ്റ​ഡ് ര​ക്ഷ​പ്പെ​ട്ടി​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ്രൈ​റ്റ​ണി​നോ​ട് 2-1ന് യു​ണൈ​റ്റ​ഡ് തോ​റ്റ​ിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.