സി​​റ്റി, ആ​​ഴ്സ​​ണ​​ൽ ജ​​യ​​ത്തി​​ൽ
സി​​റ്റി, ആ​​ഴ്സ​​ണ​​ൽ ജ​​യ​​ത്തി​​ൽ
Sunday, August 14, 2022 12:18 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ സി​​റ്റി 4-0ന് ​​ബേ​​ണ്‍​മ​​ത്തി​​നെ ത​​ക​​ർ​​ത്തു.

ഐ​​കെ ഗു​​ണ്‍​ഡോ​​ഗ​​ൻ (19’), കെ​​വി​​ൻ ഡി ​​ബ്രൂ​​യി​​ൻ (31’), ഫി​​ൽ ഫോ​​ഡ​​ൻ (37’) എ​​ന്നി​​വ​​രും ജെ​​ഫേ​​ഴ്സ​​ണ്‍ ലെ​​ർ​​മ​​യു​​ടെ (79’) സെ​​ൽ​​ഫ് ഗോ​​ളു​​മാ​​ണ് സി​​റ്റി​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ എ​​ത്തി​​യ​​ത്.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ആ​​ഴ്സ​​ണ​​ൽ 4-1ന് ​​ലെ​​സ്റ്റ​​ർ സി​​റ്റി​​യെ കീ​​ഴ​​ട​​ക്കി. ആ​​ഴ്സ​​ണ​​ലി​​നാ​​യി ഗ​​ബ്രി​​യേ​​ൽ ജെ​​സ്യൂ​​സ് (23’, 35’) ഇ​​ര​​ട്ട ഗോ​​ൾ നേടി. ഗ്രാ​​നി​​ത് സാ​​ക്ക (55’), ഗ​​ബ്രി​​യേ​​ൽ മാ​​ർ​​ട്ടി​​നെ​​ല്ലി (75’) എ​​ന്നി​​വ​​രും ഗ​​ണ്ണേ​​ഴ്സി​​നാ​​യി വ​​ല​​കു​​ലു​​ക്കി. ആ​​ഴ്സ​​ണ​​ലി​​ന്‍റെ​​ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​മാ​​ണ്. ആ​​സ്റ്റ​​ണ്‍ വി​​ല്ല 2-1ന് ​​എ​​വ​​ർ​​ട്ടി​​നെ തോ​​ൽ​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.