പാ​ലാ ഓ​ടി... ആ​വേ​ശ​മാ​യി ഉ​ഷ
പാ​ലാ ഓ​ടി...  ആ​വേ​ശ​മാ​യി ഉ​ഷ
Sunday, August 14, 2022 12:18 AM IST
കോ​​ട്ട​​യം: സ്പോ​​ർ​​ട്സ് ലെ​​ഗ​​സി ഫൗ​​ണ്ടേ​​ഷ​​ൻ സം​​ഘ​​ടി​​പ്പി​​ച്ച മി​​നി മാ​​ര​​ത്ത​​ണ്‍ പാ​​ലാ​​യ്ക്ക് ആ​​വേ​​ശ​​മാ​​യി. ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്ന മി​​നി മാ​​ര​​ത്ത​​ണ്‍ ഒ​​ളിന്പ്യ​​ൻ പി.​​ടി.​​ ഉ​​ഷ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മാ​​ര​​ത്ത​​ണി​​ൽ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ആ​​യി​​ര​​ത്തി​​ലേ​​റെ പേ​​ർ പ​​ങ്കെ​​ടു​​ത്തു. പാ​​ലാ​​യി​​ൽ ന​​ട​​ന്ന സ്കൂ​​ൾ മീ​​റ്റി​​ലൂ​​ടെ​​യാ​​ണ് ത​​ന്നെ കേ​​ര​​ളം അ​​റി​​ഞ്ഞ​​തെ​​ന്ന് പി.​​ടി.​​ ഉ​​ഷ പ​​റ​​ഞ്ഞു. അ​​ന്ത​​രി​​ച്ച മു​​ൻ മ​​ന്ത്രി കെ.​​എം. മാ​​ണി ഇ​​ട​​പെ​​ട്ടാ​​ണ് എ​​ന്‍റെ നാ​​ട്ടി​​ൽ വൈ​​ദ്യു​​തി ല​​ഭി​​ച്ച​​ത്. എ​​നി​​ക്ക് ആ​​ദ്യം വൈ​​ദ്യു​​തി ത​​ന്നു. പി​​ന്നാ​​ലെ നാ​​ട് മു​​ഴു​​വ​​ൻ വെ​​ളി​​ച്ച​​മാ​​യി ഉ​​ഷ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ ജോ​​സ് കെ. ​​മാ​​ണി എം.​​പി. മാ​​ണി സി.​​കാ​​പ്പ​​ൻ എം​​എ​​ൽ​​എ, ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ ആ​​ന്‍റോ പ​​ടി​​ഞ്ഞാ​​റെ​​ക്ക​​ര തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.​​ച​​ട​​ങ്ങി​​ൽ ദ്രോ​​ണാ​​ചാ​​ര്യ കെ.​​പി.​​ തോ​​മ​​സ് മാ​​ഷ്, ജി​​ൻ​​സി ഫി​​ലി​​പ്പ്, എം.എ. പ്ര​​ജു​​ഷ, നീ​​ന പിന്‍റൊ, എം.​​എ.​​ മോ​​ളി, വി.​​സി. ജോ​​സ​​ഫ്, പി.​​കെ.​​ മ​​ന​​യാ​​നി, ജോ​​സ​​ഫ് മ​​ന​​യാ​​നി, മേ​​ഴ്സി ജോ​​സ​​ഫ്, കെ.​​പി.​​ സ​​ന്തോ​​ഷ് കു​​മാ​​ർ, ത​​ങ്ക​​ച്ച​​ൻ മാ​​ത്യു എ​​ന്നി​​വ​​രെ ആ​​ദ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.