യു​​​​​വേ​​​​​ഫ സൂ​​​​​പ്പ​​​​​ർ ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ കി​​​​​രീ​​​​​ടം റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ന്
യു​​​​​വേ​​​​​ഫ സൂ​​​​​പ്പ​​​​​ർ ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ കി​​​​​രീ​​​​​ടം റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ന്
Friday, August 12, 2022 12:16 AM IST
ഹെ​​​​​ൽ​​​​​സി​​​​​ങ്കി: യു​​​​​വേ​​​​​ഫ സൂ​​​​​പ്പ​​​​​ർ ക​​​​​പ്പ് കി​​​​​രീ​​​​​ടം സ്പാ​​​​​നി​​​​​ഷ് വ​​​​​ന്പ​​ന്മാ​​​​​രാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഹെ​​​​​ൽ​​​​​സി​​​​​ങ്കി​​​​​യി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ ഫൈ​​​​​ന​​​​​ലി​​​​​ൽ യൂ​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ജേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് യൂ​​​​​റോ​​​​​പ്പ ക​​​​​പ്പ് കി​​​​​രീ​​​​​ടാ​​​​​വ​​​​​കാ​​​​​ശി​​​​​ക​​​​​ളാ​​​​​യ ജ​​​​​ർ​​​​​മ​​​​​ൻ ക്ല​​​​​ബ് ഐ​​​​​ൻ​​​​​ട്രാ​​​​​ക്റ്റ് ഫ്രാ​​​​​ങ്ക്ഫ​​​​​ർ​​​​​ട്ടി​​​​​നെ​​​​​യാ​​​​​ണു കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്.

മ​​​​​റു​​​​​പ​​​​​ടി​​​​​യി​​​​​ല്ലാ​​​​​ത്ത ര​​​​​ണ്ട് ഗോ​​​​​ളി​​​​​നാ​​​​​യി​​​​​രു​​​​​ന്നു റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ന്‍റെ ജ​​​​​യം. ഇ​​​​​തോ​​​​​ടെ യു​​​​​വേ​​​​​ഫ സൂ​​​​​പ്പ​​​​​ർ ക​​​​​പ്പ് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ത​​​​​വ​​​​​ണ സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ചി​​​​​ര​​​​​വൈ​​​​​രി​​​​​ക​​​​​ളാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്കും ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ എ​​​​​സി മി​​​​​ലാ​​​​​നും ഒ​​​​​പ്പ​​​​​വും റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് എ​​​​​ത്തി. മൂ​​​​​ന്നു ക്ല​​​​​ബ്ബു​​​​​ക​​​​​ളും സൂ​​​​​പ്പ​​​​​ർ ക​​​​​പ്പ് അ​​​​​ഞ്ചു ത​​​​​വ​​​​​ണ വീ​​​​​തം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ തു​​​​​ട​​​​​ക്കം മു​​​​​ത​​​​​ൽ ആ​​​​​ധി​​​​​പ​​​​​ത്യം പു​​​​​ല​​​​​ർ​​​​​ത്തി​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് 37-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഡേ​​​​​വി​​​​​ഡ് അ​​​​​ലാ​​​​​ബ​​​​​യി​​​​​ലൂ​​​​​ടെ ലീ​​​​​ഡ് നേ​​​​​ടി. കാ​​​​​സെ​​​​​മി​​​​​റൊ​​​​​യു​​​​​ടെ അ​​​​​സി​​​​​സ്റ്റി​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നു ഗോ​​​​​ൾ പി​​​​​റ​​​​​ന്ന​​​​​ത്. ഒ​​​​​രു ഗോ​​​​​ളി​​​​​ന്‍റെ ലീ​​​​​ഡു​​​​​മാ​​​​​യി ര​​​​​ണ്ടാം പ​​​​​കു​​​​​തി​​​​​ക്ക് ഇ​​​​​റ​​​​​ങ്ങി​​​​​യ റ​​​​​യ​​​​​ലി​​​​​നാ​​​​​യി 65-ാം മി​​​​​നി​​​​​റ്റി​​​​​ൽ സൂ​​​​​പ്പ​​​​​ർ സ്ട്രൈ​​​​​ക്ക​​​​​ർ ക​​​​​രിം ബെ​​​​​ൻ​​​​​സെ​​​​​മ ര​​​​​ണ്ടാം ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. വി​​​​​നീ​​​​​ഷ്യ​​​​​സ് ജൂ​​​​​ണി​​​​​യ​​​​​റി​​​​​ന്‍റെ അ​​​​​സി​​​​​സ്റ്റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ബെ​​​​​ൻ​​​​​സെ​​​​​മ​​​​​യു​​​​​ടെ ഗോ​​​​​ൾ.


റൗ​​​​​ളി​​​​​നെ പി​​​​​ന്ത​​​​​ള്ളി ബെ​​​​​ൻ​​​​​സെ​​​​​മ

റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​നാ​​​​​യി ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ഗോ​​​​​ൾ നേ​​​​​ടി​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ൽ സ്പാ​​​​​നി​​​​​ഷ് മു​​​​​ൻ താ​​​​​രം റൗ​​​​​ൾ ഗോ​​​​​ണ്‍​സാ​​​​​ല​​​​​സി​​​​​നെ പി​​​​​ന്ത​​​​​ള്ളി ഫ്ര​​​​​ഞ്ച് താ​​​​​രം ക​​​​​രിം ബെ​​​​​ൻ​​​​​സെ​​​​​മ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി. യു​​​​​വേ​​​​​ഫ സൂ​​​​​പ്പ​​​​​ർ ക​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ റ​​​​​യ​​​​​ലി​​​​​നാ​​​​​യി ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്.

1994 മു​​​​​ത​​​​​ൽ 2010വ​​​​​രെ റ​​​​​യ​​​​​ലി​​​​​നാ​​​​​യി ക​​​​​ളി​​​​​ച്ച റൗ​​​​​ൾ 741 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്ന് 323 ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 2009 മു​​​​​ത​​​​​ൽ റ​​​​​യ​​​​​ലി​​​​​ൽ ക​​​​​ളി​​​​​ക്കു​​​​​ന്ന ബെ​​​​​ൻ​​​​​സെ​​​​​മ 606-ാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 324 ഗോ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യാ​​​​​ണ് റൗ​​​​​ളി​​​​​നെ പി​​​​​ന്ത​​​​​ള്ളി​​​​​യ​​​​​ത്.

2009-2018 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ റ​​​​​യ​​​​​ലി​​​​​ന്‍റെ ക​​​​​ളി​​​​​ക്കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്ന പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ൽ താ​​​​​രം ക്രി​​​​​സ്റ്റ്യാ​​​​​നോ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യാ​​​​​ണ് (438 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 450 ഗോ​​​​​ൾ) ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.