ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ ആ​​​​​റാ​​​​​മ​​​​​ത്
ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ ആ​​​​​റാ​​​​​മ​​​​​ത്
Friday, August 12, 2022 12:16 AM IST
മൊ​​​​​ണാ​​​​​ക്കോ: മൊ​​​​​ണാ​​​​​ക്കോ ഡ​​​​​യ​​​​​മ​​​​​ണ്ട് ലീ​​​​​ഗി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മ​​​​​ല​​​​​യാ​​​​​ളി ലോം​​​​​ഗ്ജം​​​​​പ് താ​​​​​രം എം. ​​​​​ശ്രീ​​​​​ശ​​​​​ങ്ക​​​​​റി​​​​​ന് ആ​​​​​റാം സ്ഥാ​​​​​നം. കോ​​​​​മ​​​​​ണ്‍​വെ​​​​​ൽ​​​​​ത്ത് ഗെ​​​​​യിം​​​​​സി​​​​​ൽ വെ​​​​​ള്ളി നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ മൊ​​​​​ണാ​​​​​ക്കോ ഡ​​​​​യ​​​​​മ​​​​​ണ്ട് ലീ​​​​​ഗി​​​​​ന് എ​​​​​ത്തി​​​​​യ​​​​​ത്. 7.94 മീ​​​​​റ്റ​​​​​ർ ദൂ​​​​​രം മാ​​​​​ത്ര​​​​​മാ​​​​​ണു താ​​​​​ര​​​​​ത്തി​​​​​നു ക​​​​​ണ്ടെ​​​​​ത്താ​​​​​നാ​​​​​യ​​​​​ത്.


8.35 മീ​​​​​റ്റ​​​​​ർ ചാ​​​​​ടി​​​​​യ ക്യൂ​​​​​ബ​​​​​യു​​​​​ടെ മൈ​​​​​ക്കേ​​​​​ൽ മാ​​​​​സോ​​​​​യ്ക്കാ​​​​​ണു സ്വ​​​​​ർ​​​​​ണം. ഒ​​​​​ളി​​​​​ന്പി​​​​​ക് ചാ​​​​​ന്പ്യ​​​ൻ ഗ്രീ​​​​​സി​​​​​ന്‍റെ മി​​​​​ൽ​​​​​റ്റി​​​​​യാ​​​​​ഡി​​​​​സ് ടെ​​​​​ന്‍റൊ​​​​​ഗ്ലു (8.31 മീ​​​​​റ്റ​​​​​ർ) വെ​​​​​ള്ളി​​​​​യും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ മാ​​​​​ർ​​​​​ക്വി​​​​​സ് ഡെ​​​​​ൻ​​​​​ഡി (8.31 മീ​​​​​റ്റ​​​​​ർ) വെ​​​​​ങ്ക​​​​​ല​​​​​വും നേ​​​​​ടി. കോ​മ​ണ്‍​വെ​ൽ​ത്തി​ൽ 8.08 മീ​റ്റ​റോ​ടെ​യാ​ണ് ശ്രീ​ശ​ങ്ക​റി​ന്‍റെ വെ​ള്ളി നേ​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.