2022 ഫിഫ ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫുട്ബോൾ നേ​​​​​ര​​​​​ത്തേ എ​​​​ത്തും
2022 ഫിഫ ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫുട്ബോൾ നേ​​​​​ര​​​​​ത്തേ എ​​​​ത്തും
Thursday, August 11, 2022 12:12 AM IST
ദോ​​​​​ഹ: ഈ ​​​​​വ​​​​​ർ​​​​​ഷം ന​​​​​ട​​​​​ക്കു​​​​​ന്ന ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ കാ​​​​​യി​​​​​ക മാ​​​​​മാ​​​​​ങ്ക​​​​​മാ​​​​​യ ഫി​​​​​ഫ ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് മു​​​​​ൻ നി​​​​​ശ്ച​​​​​യി​​​​​ച്ച​​​​​തി​​​​​ലും ഒ​​​​​രു ദി​​​​​വ​​​​​സം നേ​​​​​ര​​​​​ത്തേ ന​​​​​ട​​​​​ന്നേ​​​​​ക്കും. ന​​​​​വം​​​​​ബ​​​​​ർ 21 തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ലോ​​​​​ക​​​​​ക​​​​​പ്പ് കി​​​​​ക്കോ​​​​​ഫ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​ണു ഫി​​​​​ക്സ്ച​​​​​ർ ത​​​​​യാ​​​​​റാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, ആ​​​​​തി​​​​​ഥേ​​​​​യ രാ​​​​​ജ്യ​​​​​മാ​​​​​യ ഖ​​​​​ത്ത​​​​​റി​​​​​ന്‍റെ മ​​​​​ത്സ​​​​​രം ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​മ​​​​​ത്സ​​​​​രം ആ​​​​​ക്കാ​​​​​നു​​​​​ള്ള നീ​​​​​ക്ക​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ന​​​​​വം​​​​​ബ​​​​​ർ 20ന് ​​​​​ലോ​​​​​ക​​​​​ക​​​​​പ്പ് ആ​​​​​രം​​​​​ഭി​​​​​ക്കും എ​​​​​ന്നാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഔ​​​​​ദ്യോ​​​​​ഗി​​​​​ക സ്ഥി​​​​​രീ​​​​​ക​​​​​ര​​​​​ണം പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​​ട്ടി​​​​​ല്ല.

നേ​​​​​ര​​​​​ത്തേ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച പ്ര​​​​​കാ​​​​​രം ഗ്രൂ​​​​​പ്പ് എ ​​​​​യി​​​​​ലെ നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ് x സെ​​​​​ന​​​​​ഗ​​​​​ൽ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​ണ് ഉ​​​​​ദ്ഘാ​​​​​ട​​​​​നമ​​​​​ത്സ​​​​​രം. ഉ​​​​​ദ്ഘാ​​​​​ട​​​​​നദി​​​​​ന​​​​​മായ നവംബർ 21ന് ന​​​​​ട​​​​​ക്കു​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​ത് മ​​​​​ത്സ​​​​​ര​​​​​മാ​​​​​യാ​​​​​ണു ഖ​​​​​ത്ത​​​​​ർ x ഇ​​​​​ക്വ​​​​​ഡോ​​​​​ർ പോ​​​​​രാ​​​​​ട്ടം നി​​​​​ല​​​​​വി​​​​​ൽ ഷെ​​​​​ഡ്യൂ​​​​​ൾ ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം രാ​​​​​ത്രി 7.00നാ​​​​​ണ് (ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 9.30) ഖ​​​​​ത്ത​​​​​ർ x ഇ​​​​​ക്വ​​​​​ഡോ​​​​​ർ പോ​​​​​രാ​​​​​ട്ടം. ഈ ​​​​​മ​​​​​ത്സ​​​​​രം ന​​​​​വം​​​​​ബ​​​​​ർ 20 പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം ഏഴിന് ​​​​​ന​​​​​ട​​​​​ത്താ​​​​​നാ​​​​​ണ് പു​​​​​തി​​​​​യ പ​​​​​ദ്ധ​​​​​തി. അ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ങ്കി​​​​​ൽ ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് 29 ദി​​​​​വ​​​​​സം നീ​​​​​ളും. ഡി​​​​​സം​​​​​ബ​​​​​ർ 18നാ​​​​​ണു ഫൈ​​​​​ന​​​​​ൽ.


ഖ​​​​​ത്ത​​​​​റി​​​​​ന്‍റെ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു മു​​​​​ന്പ് വ​​​​​ൻ ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളും ക​​​​​രി​​​​​മ​​​​​രു​​​​​ന്നു പ്ര​​​​​ക​​​​​ട​​​​​ന​​​​​വും ന​​​​​ട​​​​​ത്താ​​​​​നാ​​​​​ണു പ​​​​​ദ്ധ​​​​​തി. ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണു മ​​​​​ത്സ​​​​​രം രാ​​​​​ത്രി ഏ​​​​​ഴി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യ​​​​​ത്. എ​​​​​ന്നാ​​​​​ൽ, 2006 മു​​​​​ത​​​​​ലു​​​​​ള്ള ലോ​​​​​ക​​​​​ക​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ രാ​​​​​ജ്യ​​​​​മാ​​​​​ണ് ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​മ​​​​​ത്സ​​​​​രം ക​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​ക്കാ​​​​​ര​​​​​ണ​​​​​ത്താ​​​​​ലാ​​ണു ഖ​​​​​ത്ത​​​​​റി​​​​​ന്‍റെ മ​​​​​ത്സ​​​​​രം ന​​​​​വം​​​​​ബ​​​​​ർ 20ലേ​​​​​ക്കു മാ​​​​​റ്റാ​​​​​ൻ ശ്ര​​​​​മം ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ങ്കി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ ന​​​​​വം​​​​​ബ​​​​​ർ 21 പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം ഉ​​​​​ച്ച​​​​​യ്ക്ക് 1.00ന് ​​​​​ഷെ​​​​​ഡ്യൂ​​​​​ൾ ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ് x സെ​​​​​ന​​​​​ഗ​​​​​ൽ മ​​​​​ത്സ​​​​​രം രാ​​​​​ത്രി ഏ​​​​​ഴി​​​​​ലേ​​​​​ക്കു മാ​​​​​റ്റും.

2002ൽ ​​​​​ജ​​​​​പ്പാ​​​​​നും ദ​​​​​ക്ഷി​​​​​ണകൊ​​​​​റി​​​​​യ​​​​​യും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി ആ​​​​​തി​​​​​ഥേ​​​​​യ​​​​​ര​​​​​ല്ലാ​​​​​ത്ത രാ​​​​​ജ്യം ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​മ​​​​​ത്സ​​​​​രം ക​​​​​ളി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.