ബെർമിംഗ്ഹാം, വിട; 22 സ്വർണവുമായി ഇന്ത്യ നാലാംസ്ഥാനത്ത്
ബെർമിംഗ്ഹാം, വിട; 22 സ്വർണവുമായി ഇന്ത്യ നാലാംസ്ഥാനത്ത്
Tuesday, August 9, 2022 2:12 AM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: അ​​​​വ​​​​സാ​​​​ന ദി​​​​ന​​​​ത്തി​​​​ൽ നാ​​​​ലു സു​​​​വ​​​​ർ​​​​ണ​​​​നേ​​​​ട്ട​​​​മു​​​​ൾ​​​​പ്പെ​​​​ടെ 22 സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ലു​​​​ക​​​​ളു​​​​മാ​​​​യി ഇ​​​​ന്ത്യ ബെ​​​​ർ​​​​മിം​​​​ഗ്ഹാം കോ​​​​മ​​​​ണ്‍വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് വേ​​​​ദി​​​​യി​​​​ൽ​​​​നി​​​​ന്നു മ​​​​ട​​​​ങ്ങി. 16 വെ​​​​ള്ളി​​​​യും 23 വെ​​​​ങ്ക​​​​ല​​​​വും​​ കൂ​​​​ടി ചേ​​​​ർ​​​​ത്ത് ആ​​​​കെ 61 മെ​​​​ഡ​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ൽ.

മെ​​​​ഡ​​​​ൽ​​ നേ​​​​ട്ട​​​​ത്തി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ, ഇം​​​​ഗ്ല​​​​ണ്ട്, കാ​​​​ന​​​​ഡ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നി​​​​ൽ നാ​​​​ലാ​​​​മ​​​​താ​​​​ണ് ഇ​​​​ന്ത്യ. അ​​​​ത്‌​​ല​​​​റ്റി​​​​ക്സി​​​​ലെ വ്യ​​​​ക്തി​​​​ഗ​​​​ത മെ​​​​ഡ​​​​ലു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​ന്ത്യ​​​​ൻ യു​​​​വ​​​​ത​​​​യു​​​​ടെ മാ​​​​സ്മ​​​​ക​​​​രി​​​​ക പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ബെ​​​​ർ​​​​മിം​​​​ഗ്ഹാം വേ​​​​ദി​​​​യാ​​​​യി.


എ​​ൽ​​ദോ​​സ് പോ​​ൾ, അ​​ബ്ദു​​ള്ള അ​​ബൂ​​ബ​​ക്ക​​ർ, എം. ​​ശ്രീ​​ശ​​ങ്ക​​ർ, ട്രീ​​സ ജോ​​ളി എ​​ന്നീ മ​​ല​​യാ​​ളി​​ക​​ൾ ഇ​​ന്ത്യ​​ക്കാ​​യി മെ​​ഡ​​ൽ നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.