സി​​​​ന്ധു, ല​​​​ക്ഷ്യ സെൻ ഫൈ​​​​ന​​​​ലി​​​​ൽ
സി​​​​ന്ധു,  ല​​​​ക്ഷ്യ സെൻ ഫൈ​​​​ന​​​​ലി​​​​ൽ
Monday, August 8, 2022 12:50 AM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് ബാ​​​​ഡ്മി​​​​ന്‍റ​​​​ണ്‍ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ പി.​​​​വി. സി​​​​ന്ധു​​​​വും ല​​​​ക്ഷ്യ സെ​​​​ന്നും ഫൈ​​​​ന​​​​ലി​​​​ൽ. വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ സിം​​​​ഗ​​​​പ്പൂ​​​​രി​​​​ന്‍റെ യൊ ​​​​ജി​​​​യ മി​​​​ന്നി​​​​നെ നേ​​​​രി​​​​ട്ടു​​​​ള്ള ഗെ​​​​യി​​​​മി​​​​നു കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​ണ് സി​​​​ന്ധു ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്.

സ്കോ​​​​ർ: 21-19, 21-17. ഫൈ​​​​ന​​​​ലി​​​​ൽ കാ​​​​ന​​​​ഡ​​​​യു​​​​ടെ മി​​​​ഷേ​​​​ൽ ലി ​​​​ആ​​​​ണ് സി​​​​ന്ധു​​​​വി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി. ഇ​​​​ന്നാ​​​​ണ് ഫൈ​​​​ന​​​​ൽ.


പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് സെ​​​​മി​​​​യി​​​​ൽ സിം​​​​ഗ​​​​പ്പൂ​​​​രി​​​​ന്‍റെ ജി​​​​യ ഹെം​​​​ഗ് ടീ​​​​ഹി​​​​നെ​​​​യാ​​​​ണു 21-10, 18-21, 21-16ന് ​​​​ല​​​​ക്ഷ്യ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. മ​​​​റ്റൊ​​​​രു സിം​​​​ഗി​​​​ൾ​​​​സ് സെ​​​​മി​​​​യി​​​​ൽ കി​​​​ഡം​​​​ബി ശ്രീ​​​​കാ​​​​ന്ത് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. മ​​​​ലേ​​​​ഷ്യ​​​​യു​​​​ടെ എ​​​​ൻ​​​​ജി ടീ ​​​​യം​​​​ഗി​​​​നോ​​​​ട് 21-13, 19-21, 10-21 എ​​​​ന്ന സ്കോ​​​​റി​​​​നാ​​​​ണു ശ്രീ​​​​കാ​​​​ന്തി​​​​ന്‍റെ തോ​​​​ൽ​​​​വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.