തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ ഞെ​​​​ട്ടി​​​​ച്ച് മ​​​​ല​​​​പ്പു​​​​റം
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ ഞെ​​​​ട്ടി​​​​ച്ച് മ​​​​ല​​​​പ്പു​​​​റം
Sunday, August 7, 2022 12:08 AM IST
കോ​​​​ട്ട​​​​യം: 48-ാമ​​​​ത് സം​​​​സ്ഥാ​​​​ന ജൂ​​​​ണി​​​​യ​​​​ർ ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​​ന്മാ​​​​രാ​​​​യ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ ഞെ​​​​ട്ടി​​​​ച്ച് മ​​​​ല​​​​പ്പു​​​​റം.

ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗം പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ 74-58ന് ​​​​മ​​​​ല​​​​പ്പു​​​​റം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ കീ​​​​ഴ​​​​ട​​​​ക്കി. മാ​​​​ന്നാ​​​​നം സെ​​​​ന്‍റ് എ​​​​ഫ്രേം​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് ഇ​​​​ൻ​​​​ഡോ​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന മ​​​​റ്റ് പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് 70-43ന് ​​​​കൊ​​​​ല്ല​​​​ത്തെ​​​​യും തൃ​​​​ശൂ​​​​ർ 70-56ന് ​​​​ക​​​​ണ്ണൂ​​​​രി​​​​നെ​​​​യും ഇ​​​​ടു​​​​ക്കി 110-18ന് ​​​​പാ​​​​ല​​​​ക്കാ​​​​ടി​​​​നെ​​​​യും മ​​​​ല​​​​പ്പു​​​​റം 56-55ന് ​​​​കോ​​​​ഴി​​​​ക്കോ​​​​ടി​​​​നെ​​​​യും കോ​​​​ട്ട​​​​യം 75-34ന് ​​​​ക​​​​ണ്ണൂ​​​​രി​​​​നെ​​​​യും കീ​​​​ഴ​​​​ട​​​​ക്കി.


പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മ​​​​ല​​​​പ്പു​​​​റം 38-15ന് ​​​​കാ​​​​സ​​​​ർ​​​​ഗോ​​​​ഡി​​​​നെ​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം 58-34ന് ​​​​ആ​​​​ല​​​​പ്പു​​​​ഴ​​​​യെ​​​​യും തൃ​​​​ശൂ​​​​ർ 69-38ന് ​​​​പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യെ​​​​യും കോ​​​​ഴി​​​​ക്കോ​​​​ട് 71-28ന് ​​​​ക​​​​ണ്ണൂ​​​​രി​​​​നെ​​​​യും തോ​​​​ൽ​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.