ആ​​​​ഴ്സ​​​​ണ​​​​ൽ, ബയേൺ ജ​​​​യി​​​​ച്ചു
Sunday, August 7, 2022 12:08 AM IST
ല​​​​ണ്ട​​​​ൻ/മ്യൂ​​​​ണി​​​​ക്: ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് 2022-23 സീ​​​​സ​​​​ണ്‍ ഉ​​​​ദ്ഘാ​​​​ട​​​​ന പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ആ​​​​ഴ്സ​​​​ണ​​​​ൽ 2-0ന് ​​​​ക്രി​​​​സ്റ്റ​​​​ൽ പാ​​​​ല​​​​സി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി. ലി​​​​വ​​​​ർ​​​​പൂ​​​​ൾ 2-2ന് ​​​​ഫു​​​​ൾ​​​​ഹാ​​​​മു​​​​മാ​​​​യി സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​ഞ്ഞ​​​​പ്പോ​​​​ൾ ടോ​​​​ട്ട​​​​നം 4-1ന് ​​​​സ​​​​താം​​​​പ്ട​​​​ണി​​​​നെ​​​​ മ​​​​റി​​​​ക​​​​ട​​​​ന്നു.


ജ​​​​ർ​​​​മ​​​​ൻ ബു​​​​ണ്ട​​​​സ് ലി​​​​ഗ 2022-23 സീ​​​​സ​​​​ണി​​​​ന് മി​​​​ന്നും ജ​​​​യ​​​​ത്തോ​​​​ടെ ബ​​​​യേ​​​​ണ്‍ മ്യൂ​​​​ണി​​​​ക് തു​​​​ട​​​​ക്ക​​​​മി​​​​ട്ടു. ഐ​​​​ൻ​​​​ട്രാ​​​​ക്റ്റ് ഫ്രാ​​​​ങ്ക്ഫ​​​​ർ​​​​ട്ടി​​​​നെ 1-6ന് ​​​​ബ​​​​യേ​​​​ണ്‍ ത​​​​ക​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.