ചെ​​​​​ന്നൈ ഒ​​​​​ളി​​​​​ന്പ്യാ​​​​​ഡ്: വ​​​​​നി​​​​​ത എ ​​​​​ടീം മു​​​​​ന്നി​​​​​ൽ
ചെ​​​​​ന്നൈ ഒ​​​​​ളി​​​​​ന്പ്യാ​​​​​ഡ്: വ​​​​​നി​​​​​ത എ ​​​​​ടീം മു​​​​​ന്നി​​​​​ൽ
Saturday, August 6, 2022 12:23 AM IST
സോ​​​​​ബി​​​​​ച്ച​​​​​ൻ ത​​​​​റ​​​​​പ്പേ​​​​​ൽ

ചെ​​​​​ന്നൈ: 44-ാമ​​​​​ത് ചെ​​​​​സ് ഒ​​​​​ളി​​​​​ന്പ്യാ​​​​​ഡി​​​​​ന്‍റെ ഏ​​​​​ഴാം റൗ​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​പ്പോ​​​​​ൾ ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​താ എ ​​​​​ടീം തോ​​​​​ൽ​​​​​വി​​​​​യ​​​​​റി​​​​​യാ​​​​​തെ മു​​​​​ന്നേ​​​​​റു​​​​​ന്നു. അ​​​​​സ​​​​​ർ​​​​​ബൈ​​​​​ജാ​​​​​നെ 2.5-1.5 എ​​​​​ന്ന സ്കോ​​​​​റി​​​​​ന് ത​​​​​റ​​​​​പ​​​​​റ്റി​​​​​ച്ച് ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് ഇ​​​​​ന്ത്യ.

മൂ​​​​​ന്നും നാ​​​​​ലും ബോ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ വൈ​​​​​ശാ​​​​​ലി​​​​​യും ടാ​​​​​നി​​​​​യ സ​​​​​ച്ദേ​​​​​വും യ​​​​​ഥാ​​​​​ക്ര​​​​​മം ഗോ​​​​​വ​​​​​ർ ബെ​​​​​യ്ദു​​​​​ള്ള​​​​​യേ​​​​​വ​​​​​യെ​​​​​യും അ​​​​​ൽ​​​​​വി​​​​​യ ഫ​​​​​താ​​​​​ലി​​​​​മേ​​​​​വ​​​​​യെ​​​​​യും തോ​​​​​ൽ​​​​​പി​​​​​ച്ചു. ഡി. ​​​​​ഹ​​​​​രി​​​​​ക കാ​​​​​നിം ബ​​​​​ല​​​​​ജാ​​​​​യേ​​​​​വ​​​​​യെ സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ത​​​​​ള​​​​​ച്ച​​​​​പ്പോ​​​​​ൾ ഒ​​​​​ന്നാം ബോ​​​​​ർ​​​​​ഡി​​​​​ൽ കൊ​​​​​ണേ​​​​​രു ഹ​​​​​ന്പി പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി.

ഓ​​​​​പ്പ​​​​​ണ്‍ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ ബി ​​​​​ടീം ക്യൂ​​​​​ബ​​​​​യെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്ത് നി​​​​​ല​​​​​യു​​​​​റ​​​​​പ്പി​​​​​ച്ചു. 3.5-0.5 എ​​​​​ന്ന​​​​​സ്കോ​​​​​റി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​യു​​​​​ടെ വി​​​​​ജ​​​​​യം. ഡി. ​​​​​ഗു​​​​​കേ​​​​​ഷ് ത​​​​​ന്‍റെ ഏ​​​​​ഴാം ഗെ​​​​​യി​​​​​മും വി​​​​​ജ​​​​​യി​​​​​ച്ച് ചെ​​​​​സ് ഒ​​​​​ളി​​​​​ന്പ്യാ​​​​​ഡി​​​​​ലെ വി​​​​​സ്മ​​​​​യ​​​​​മാ​​​​​യി മാ​​​​​റു​​​​​ന്നു.


ക്യൂ​​​​​ബ​​​​​യു​​​​​ടെ കാ​​​​​ർ​​​​​ലോ​​​​​സ് ഡാ​​​​​നി​​​​​യേ​​​​​ലി​​​​​നെ​​​​​യാ​​​​​ണ് ഗു​​​​​കേ​​​​​ഷ് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ നി​​​​​ഹാ​​​​​ൽ സ​​​​​രി​​​​​ൻ ലൂ​​​​​യി​​​​​സ് ഏ​​​​​ണ​​​​​സ്റ്റോ​​​​​യെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി. പ്ര​​ജ്ഞാ​​​​​ന​​​​​ന്ദ ഇ​​​​​സാ​​​​​ൻ റെ​​​​​യ്നോ​​​​​ൾ​​​​​ഡൊ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ അ​​​​​ധി​​​​​പ​​​​​ൻ ഒ​​​​​മ​​​​​ർ അ​​​​​ൽ​​​​​മേ​​​​​ട​​​​​യു​​​​​മാ​​​​​യി സ​​​​​മ​​​​​നി​​​​​ല നേ​​​​​ടി.

ഇ​​​​​ന്ത്യ എ, ​​​​​സി ടീ​​​​​മു​​​​​ക​​​​​ൾ ത​​​​​മ്മി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ച്ച​​​​​പ്പോ​​​​​ൾ വി​​​​​ജ​​​​​യം ഉ​​​​​യ​​​​​ർ​​​​​ന്ന റാ​​​​​ങ്കു​​​​​ള്ള എ ​​​​​ടീ​​​​​മി​​​​​നാ​​​​​യി​​​​​രു​​​​​ന്നു. കേ​​​​​ര​​​​​ള​​​​​താ​​​​​രം നാ​​​​​രാ​​​​​യ​​​​​ണ്‍ അ​​​​​ഭി​​​​​മ​​​​​ന്യു പു​​​​​രാ​​​​​ണി​​​​​ക്കി​​​​​നെ​​​​​യും അ​​​​​ർ​​​​​ജ​​​​​ൻ എ​​​​​റി​​​​​ഗ​​​​​സെ അ​​​​​ഭി​​​​​ജി​​​​​ത് ഗു​​​​​പ്ത​​​​​യേ​​​​​യും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.