ജൂ​​​​​ണി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റ് തു​​​​​ട​​​​​ങ്ങി
ജൂ​​​​​ണി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റ് തു​​​​​ട​​​​​ങ്ങി
Saturday, August 6, 2022 12:23 AM IST
കോ​​​​​ട്ട​​​​​യം: 48-ാമ​​​​​ത് സം​​​​​സ്ഥാ​​​​​ന ജൂ​​​​​ണി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന് മാ​​​​​ന്നാ​​​​​നം സെ​​​​​ന്‍റ് എ​​​​​ഫ്രേം​​​​​സ് എ​​​​​ച്ച്എ​​​​​സ്എ​​​​​സ് ഇ​​​​​ൻ​​​​​ഡോ​​​​​ർ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ തു​​​​​ട​​​​​ക്ക​​​​​മാ​​​​​യി.

ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗം ആ​​​​​ദ്യ​​​​​ദി​​​​​ന പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ആ​​​​​ല​​​​​പ്പു​​​​​ഴ 98-65ന് ​​​​​കൊ​​​​​ല്ല​​​​​ത്തെ​​​​​യും പാ​​​​​ല​​​​​ക്കാ​​​​​ട് 52-48ന് ​​​​​വ​​​​​യ​​​​​നാ​​​​​ടി​​​​​നെ​​​​​യും കോ​​​​​ഴി​​​​​ക്കോ​​​​​ട് 44-42ന് ​​​​​പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട​​​​​യെ​​​​​യും തൃ​​​​​ശൂ​​​​​ർ 65-63ന് ​​​​​എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തെ​​​​​യും കീ​​​​​ഴ​​​​​ട​​​​​ക്കി. പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ കൊ​​​​​ല്ലം 83-18ന് ​​​​​ഇ​​​​​ടു​​​​​ക്കി​​​​​യെ​​​​​യും തൃ​​​​​ശൂ​​​​​ർ 74-29ന് ​​​​​ആ​​​​​ല​​​​​പ്പു​​​​​ഴ​​​​​യെ​​​​​യും കോ​​​​​ഴി​​​​​ക്കോ​​​​​ട് 83-39ന് ​​​​​എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തെ​​​​​യും മ​​​​​ല​​​​​പ്പു​​​​​റം 33-18ന് ​​​​​പാ​​​​​ല​​​​​ക്കാ​​​​​ടി​​​​​നെ​​​​​യും മ​​​​​റി​​​​​ക​​​​​ട​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.