ബോ​​​​ക്സിം​​​​ഗ് റിം​​​​ഗി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ മെ​​​​ഡ​​​​ൽ ഉ​​​​റ​​​​പ്പി​​​​ച്ച് ഇ​​​​ന്ത്യ
ബോ​​​​ക്സിം​​​​ഗ് റിം​​​​ഗി​​​​ൽ  കൂ​​​​ടു​​​​ത​​​​ൽ മെ​​​​ഡ​​​​ൽ ഉ​​​​റ​​​​പ്പി​​​​ച്ച് ഇ​​​​ന്ത്യ
Thursday, August 4, 2022 11:45 PM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ മെ​​​​ഡ​​​​ൽ ഉ​​​​റ​​​​പ്പി​​​​ച്ച് ഇ​​​​ന്ത്യ. ബോ​​​​ക്സിം​​​​ഗ് റിം​​​​ഗി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി ഇ​​​​ന്ത്യ ആ​​​​റ് മെ​​​​ഡ​​​​ൽ ഉ​​​​റ​​​​പ്പി​​​​ച്ചു. ആ​​​​റ് ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ൾ സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചാ​​​​ണ് മെ​​​​ഡ​​​​ൽ ഉ​​​​റ​​​​പ്പി​​​​ച്ച​​​​ത്. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 48 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നീ​​​​തു ഘ​​​​ൻ​​​​ഘാ​​​​സ്, പു​​​​രു​​​​ഷ 57 കി​​​​ലോ​​​​ഗ്രാ​​​​മി​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​സ്‌​​​​സ​​​​മു​​​​ദ്ദീ​​​​ൻ എ​​​​ന്നി​​​​വ​​​​ർ സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​ടി​​​​പ്പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ പു​​​​രു​​​​ഷ 51 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​മി​​​​ത് പ​​​​ങ്ക​​​​ൽ സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. +92 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ സാ​​​​ഗ​​​​ർ അ​​​​ഹ്‌​​​ല​​​​വാ​​​​ത്തും സെ​​​​മി​​​​യി​​​​ലേ​​​​ക്ക് മു​​​​ന്നേ​​​​റി. അ​​​​തേ​​​​സ​​​​മ​​​​യം, 63.5 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ശി​​​​ഖ ഥാ​​​​പ്പ പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ പു​​​​റ​​​​ത്താ​​​​യി. വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ല​​​​വ്‌​​​ലി​​​​ന ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ തോ​​​​റ്റു.


വ​​​​നി​​​​താ 50 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നി​​​​ഖാ​​​​ത് സ​​​​റീ​​​​നും 60 കി​​​​ലോ​​​​ഗ്രാ​​​​മി​​​​ൽ ജെ​​​​യ്സ്മി​​​​ൻ ലം​​​​ബോ​​​​റി​​​​യ​​​​യും അ​​​​വ​​​​സാ​​​​ന നാ​​​​ലി​​​​ൽ 1ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു. ബോ​​​​ക്സിം​​​​ഗി​​​​ൽ സെ​​​​മി​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ലും വെ​​​​ങ്ക​​​​ല മെ​​​​ഡ​​​​ൽ ല​​​​ഭി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.