എ​​​​ലൈ​​​​ൻ, ഫെ​​​​ർ​​​​ഡി​​​​നാ​​​​ൻ​​​​ഡ് വേ​​​​ഗ​​​​ക്കാ​​​​ർ
എ​​​​ലൈ​​​​ൻ, ഫെ​​​​ർ​​​​ഡി​​​​നാ​​​​ൻ​​​​ഡ് വേ​​​​ഗ​​​​ക്കാ​​​​ർ
Thursday, August 4, 2022 11:45 PM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: 2022 കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ലെ വേ​​​​ഗ​​​​ക്കാ​​​​രെ നി​​​​ർ​​​​ണ​​​​യി​​​​ച്ച 100 മീ​​​​റ്റ​​​​ർ ഓ​​​​ട്ട​​​​ത്തി​​​​ൽ ജ​​​​മൈ​​​​ക്ക​​​​യു​​​​ടെ എ​​​​ലൈ​​​​ൻ തോം​​​​സ​​​​ണും കെ​​​​നി​​​​യ​​​​യു​​​​ടെ ഫെ​​​​ർ​​​​ഡി​​​​നാ​​​​ൻ​​​​ഡ് ഒ​​​​മ​​​​ന്യാ​​​​ല​​​​യും സ്വ​​​​ർ​​​​ണ​​​​മ​​​​ണി​​​​ഞ്ഞു.

വ​​​​നി​​​​താ 100 മീ​​​​റ്റ​​​​ർ ഫൈ​​​​ന​​​​ൽ എ​​​​ലൈ​​​​ൻ തോം​​​​സ​​​​ണി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​ത്താ​​​​ൻ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. 2016, 2020 ഒ​​​​ളി​​​​ന്പി​​​​ക്സു​​​​ക​​​​ളി​​​​ലും 2015 ലോ​​​​ക ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ലും 100 മീ​​​​റ്റ​​​​റി​​​​ൽ സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ ജ​​​​മൈ​​​​ക്ക​​​​യു​​​​ടെ വേ​​​​ഗ​​​​താ​​​​ര​​​​മാ​​​​യ എ​​​​ലൈ​​​​ൻ തോം​​​​സ​​​​ണ്‍ കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് 100 മീ​​​​റ്റ​​​​റി​​​​ൽ ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ജേ​​​​താ​​​​വാ​​​​കു​​​​ന്ന​​​​ത്. 2022 ലോ​​​​ക അ​​​​ത്‌​​​ല​​​​റ്റി​​​​ക് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ വെ​​​​ങ്ക​​​​ലം നേ​​​​ടി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ലൈ​​​​ൻ കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ന് എ​​​​ത്തി​​​​യ​​​​ത്.

10.95 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ എ​​​​ലൈ​​​​ൻ 100 മീ​​​​റ്റ​​​​ർ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി സ്വ​​​​ർ​​​​ണ​​​​ത്തി​​​​ൽ മു​​​​ത്ത​​​​മി​​​​ട്ടു. സെ​​​​ന്‍റ് ലൂ​​​​സി​​​​യ​​​​യു​​​​ടെ ജൂ​​​​ലി​​​​യ​​​​ൻ ആ​​​​ൽ​​​​ഫ്രെ​​​​ഡി​​​​നാ​​​​ണ് (11.01) വെ​​​​ള്ളി. ബ്രി​​​​ട്ട​​​​ന്‍റെ ഡാ​​​​റി​​​​ൽ നെ​​​​യ്റ്റ (11.07) വെ​​​​ങ്ക​​​​ലം സ്വ​​​​ന്ത​​​​മാ​​​​ക്കി.


10.02 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ ഫി​​​​നി​​​​ഷിം​​​​ഗ് ലൈ​​​​ൻ ക​​​​ട​​​​ന്നാ​​​​ണ് ഫെ​​​​ർ​​​​ഡി​​​​നാ​​​​ൻ​​​​ഡ് 2022 കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ലെ അ​​​​തി​​​​വേ​​​​ഗ​​​​ക്കാ​​​​ര​​​​നാ​​​​യ​​​​ത്. 2018 കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് സ്വ​​​​ർ​​​​ണ ജേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ അ​​​​കാ​​​​നി സിം​​​​ബി​​​​ൻ (10.13) വെ​​​​ള്ളി​​​​കൊ​​​​ണ്ട് തൃ​​​​പ്തി​​​​പ്പെ​​​​ട്ടു. ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ യു​​​​പു​​​​ൻ അ​​​​ഭി​​​​കൂ​​​​ണ്‍ (10.14) വെ​​​​ങ്ക​​​​ല​​​​വും സ്വ​​​​ന്ത​​​​മാ​​​​ക്കി. ജൂ​​​​ലൈ​​​​യി​​​​ൽ 10 സെ​​​​ക്ക​​​​ൻ​​​​ഡി​​​​നു​​​​ള്ളി​​​​ൽ 100 മീ​​​​റ്റ​​​​ർ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി യു​​​​പു​​​​ൻ വാ​​​​ർ​​​​ത്ത​​​​ക​​​​ളി​​​​ൽ നി​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. 10 സെ​​​​ക്ക​​​​ൻ​​​​ഡ് ബ്രേ​​​​ക്ക് ചെ​​​​യ്യു​​​​ന്ന ആ​​​​ദ്യ സൗ​​​​ത്ത് ഏ​​​​ഷ്യ​​​​ൻ സ്പ്രി​​​​ന്‍റ​​​​റാ​​​​ണ് ഈ ​​​​ല​​​​ങ്ക​​​​ൻ യു​​​​വ താ​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.