വോ​ളി​: ഓ​പ്പ​ൺ സെ​ല​ക‌്ഷ​ൻ
Thursday, August 4, 2022 11:45 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2022 സെ​​​പ്റ്റം​​​ബ​​​ർ 27 മു​​​ത​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​ർ 10 വ​​​രെ ഗു​​​ജ​​​റാ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന 36-ാമ​​​ത് ദേ​​​ശീ​​​യ ഗെ​​​യിം​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ര​​​ള സം​​​സ്ഥാ​​​ന പു​​​രു​​​ഷ/വ​​​നി​​​താ വോ​​​ളി​​​ബോ​​​ൾ ടീ​​​മി​​​ന്‍റെ ഓ​​​പ്പ​​​ൺ സെ​​​ല​​​ക്‌​​​ഷ​​​ൻ ട്ര​​​യ​​​ൽ​​​സ് കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​നു രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ കൊ​​​ച്ചി​​​ൻ റി​​​ഫൈ​​​ന​​​റി ഇ​​​ൻ​​​ഡോ​​​ര്‍‌​​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണ് സെ​​​ല​​​ക്‌ഷ​​​ൻ ന​​​ട​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.