മലയോരത്തിന് അഭിമാനം...
മലയോരത്തിന് അഭിമാനം...
Wednesday, August 3, 2022 11:45 PM IST
ചെ​​​റു​​​പു​​​ഴ: കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സി​​​ൽ ബാ​​​ഡ്മി​​​ന്‍റ​​​ൺ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ മി​​​ക്സ​​​ഡ് ടീം ​​​ഇ​​​ന​​​ത്തി​​​ൽ വെ​​​ള്ളി മെ​​​ഡ​​​ൽ നേ​​​ടിയിരി​​​ക്കു​​​ക​​​യാ​​ണു ക​​​ണ്ണൂ​​​ർ പു​​​ളി​​​ങ്ങോ​​​ത്തെ ട്രീ​​​സ ജോ​​​ളി.

കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​ൻ പു​​​ളി​​​ങ്ങോ​​​ത്തെ തൈ​​​ക്ക​​​ൽ ജോ​​​ളി മാ​​​ത്യു-​​​അ​​​ധ്യാ​​​പി​​​ക ഡെ​​​യ്സി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് ട്രീ​​സ. മ​​​ക​​​ളു​​​ടെ നേ​​​ട്ട​​​ത്തി​​​ൽ ഏ​​​റെ അ​​​ഭി​​​മാ​​​ന​​​വും സ​​​ന്തോ​​​ഷ​​​വു​​​മു​​​ണ്ടെ​​​ന്ന് ട്രീ​​​സ​​​യു​​​ടെ പി​​​താ​​​വും കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ ജോ​​​ളി പ​​​റ​​​ഞ്ഞു.

ഇ​​​തി​​​നു​​​മു​​​മ്പ് ലോ​​​ക ബാ​​​ഡ്മി​​​ന്‍റ​​​ൺ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ സ​​​ബ് ജൂ​​​ണി​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധി​​​ക​​​രി​​​ച്ച ട്രീ​​​സ ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ന​​​ട​​​ന്ന രാ​​​ജ്യാ​​​ന്ത​​​ര മ​​​ത്സ​​​ര​​​ത്തി​​​ൽ സിം​​​ഗി​​​ൾ​​​സ്, ഡ​​​ബി​​​ൾ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലും സ്വ​​​ർ​​​ണം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. വി​​​ദ്യാ​​​ർ​​​ഥി ദ​​​ത്തെ​​​ടു​​​പ്പ് പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ക​​​ണ്ണൂ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ ത​​​ല​​​ശേ​​​രി ബ്ര​​​ണ്ണ​​​ൻ കോ​​​ള​​​ജി​​​ൽ ബി​​​ബി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ് ട്രീ​​​സ.


ട്രീ​​​സ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി മ​​​രി​​​യ​​​യും ബാ​​​ഡ്മി​​​ന്‍റ​​​ണി​​​ൽ സ​​​ബ് ജൂ​​​ണി​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മു​​​ൻ സം​​​സ്ഥാ​​​ന ചാ​​​മ്പ്യ​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.