അ​​​​ണ്ട​​​​ർ 20 ലോ​​​​ക അ​​​​ത്‌​​​ല​​​​റ്റി​​​​ക്സിൽ ഇ​​​​ന്ത്യ​​​​ക്ക് ച​​​​രി​​​​ത്ര​​​​വെ​​​​ള്ളി
Wednesday, August 3, 2022 11:45 PM IST
ബൊ​​​​ഗോ​​​​ത്ത (കൊ​​​​ളം​​​​ബി​​​​യ): അ​​​​ണ്ട​​​​ർ 20 ലോ​​​​ക അ​​​​ത്‌​​​ല​​​​റ്റി​​​​ക്സി​​​​ൽ ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച് ഇ​​​​ന്ത്യ​​​​ക്ക് വെ​​​​ള്ളി മെ​​​​ഡ​​​​ൽ. ഇ​​​​ന്ത്യ​​​​ൻ മി​​​​ക്സ​​​​ഡ് റി​​​​ലേ ടീ​​​​മാ​​​​ണ് ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച് മെ​​​​ഡ​​​​ൽ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. 4-400 മീ​​​​റ്റ​​​​ർ റി​​​​ലേ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​യു​​​​ടെ നേ​​​​ട്ടം. ഏ​​​​ഷ്യ​​​​ൻ റി​​​​ക്കാ​​​​ർ​​​​ഡോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്ത്യ മെ​​​​ഡ​​​​ലി​​​​ൽ മു​​​​ത്ത​​​​മി​​​​ട്ട​​​​ത്.

ഭ​​​​ര​​​​ത് ശ്രീ​​​​ധ​​​​ർ, പ്രി​​​​യ മോ​​​​ഹ​​​​ൻ, ക​​​​പി​​​​ൽ, രൂ​​​​പാ​​​​ൽ ചൗ​​​​ധ​​​​രി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ സം​​​​ഘ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ക്കു വേ​​​​ണ്ടി ബാ​​​​റ്റ​​​​ണ്‍ കൈ​​​​യി​​​​ലേ​​​​ന്തി​​​​യ​​​​ത്. 3:17.76 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ ഇ​​​​ന്ത്യ ഫി​​​​നി​​​​ഷിം​​​​ഗ് ലൈ​​​​ൻ തൊ​​​​ട്ടു. ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് റി​​​​ക്കാ​​​​ർ​​​​ഡോ​​​​ടെ അ​​​​മേ​​​​രി​​​​ക്ക സ്വ​​​​ർ​​​​ണം നേ​​​​ടി (3:17.69). ജ​​​​മൈ​​​​ക്ക​​​​യ്ക്കാ​​​​ണ് വെ​​​​ങ്ക​​​​ലം. 2022 യൂ​​​​ത്ത് അ​​​​ത്‌​​​ല​​​​റ്റി​​​​ക്സ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ലെ ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ മെ​​​​ഡ​​​​ലാ​​​​ണി​​​​ത്. മി​​​​ക്സ​​​​ഡ് റി​​​​ലേ​​​​യി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന ആ​​​​ദ്യ​​​​ത്തേ​​​​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.