ഹോ​​​​ക്കി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ സെ​​​​മിയിൽ
ഹോ​​​​ക്കി​​​​യി​​​​ൽ  ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ സെ​​​​മിയിൽ
Wednesday, August 3, 2022 11:44 PM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് വ​​​​നി​​​​താ ഹോ​​​​ക്കി​​​​യി​​​​ൽ ഇ​​​​ന്ത്യ സെ​​​​മി​​​​ഫൈ​​​​ന​​​​ലി​​​​ൽ. പൂ​​​​ൾ എ ​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 3-2ന് ​​​​കാ​​​​ന​​​​ഡ​​​​യെ കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ സെ​​​​മി ടി​​​​ക്ക​​​​റ്റ് ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ​​​​ത്.

ജ​​​​യ​​​​ത്തോ​​​​ടെ പൂ​​​​ൾ എ ​​​​യി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യാ​​​​ണ് ഇ​​​​ന്ത്യ സെ​​​​മി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ ഇം​​​​ഗ്ല​​​​ണ്ടാ​​​​ണ് പൂ​​​​ൾ എ ​​​​യി​​​​ൽ ഒ​​​​ന്നാ​​​​മ​​​​ത്. പൂ​​​​ൾ ബി ​​​​ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യാ​​​​ണ് സെ​​​​മി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ എ​​​​തി​​​​രാ​​​​ളി.


പു​​​​രു​​​​ഷ​​​ന്മാ​​​​ർ​​​​ക്ക് ജ​​​​യം

പു​​​​രു​​​​ഷ ഹോ​​​​ക്കി​​​​യി​​​​ൽ ഇ​​​​ന്ത്യ 8-0ന് ​​​​കാ​​​​ന​​​​ഡ​​​​യെ ത​​​​ക​​​​ർ​​​​ത്ത് സെ​​​​മി​​​​ഫൈ​​​​ന​​​​ൽ സാ​​​​ധ്യ​​​​ത സ​​​​ജീ​​​​വ​​​​മാ​​​​ക്കി. പൂ​​​​ൾ ബി​​​​യി​​​​ൽ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഹ​​​​ർ​​​​മ​​​​ൻ​​​​പ്രീ​​​​ത് സിം​​​​ഗ് (7’, 56’), ആ​​​​കാ​​​​ഷ്ദീ​​​​പ് സിം​​​​ഗ് (37’, 60’) എ​​​​ന്നി​​​​വ​​​​ർ ഇ​​​​ര​​​​ട്ട ഗോ​​​​ൾ നേ​​​​ടി. അ​​​​മി​​​​ത് (10’), ല​​​​ളി​​​​ത് (20’), ഗു​​​​ർ​​​​ജ​​​​ന്ത് (27’), മ​​​​ൻ​​​​ദീ​​​​പ് (58’) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​റ്റ് ഗോ​​​​ൾ നേ​​​​ട്ട​​​​ക്കാ​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.