അ​​​​​നീ​​​​​ഷ, ശ്രീ​​​​​ക​​​​​ല ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ
അ​​​​​നീ​​​​​ഷ, ശ്രീ​​​​​ക​​​​​ല ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ
Sunday, July 3, 2022 1:26 AM IST
കോ​​​​​ട്ട​​​​​യം: അ​​​​​ഞ്ചാ​​​​​മ​​​​​ത് ഫി​​​​​ബ 3x3 ഏ​​​​​ഷ്യ ക​​​​​പ്പ് ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​താ ടീ​​​​​മി​​​​​ൽ ര​​​​​ണ്ടു മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചു. കെ​​​​എ​​​​സ്ഇ​​​​​ബി​​​​​യു​​​​​ടെ താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ ആ​​​​​ർ. ശ്രീ​​​​​ക​​​​​ല, അ​​​​​നീ​​​​​ഷ ക്ലീ​​​​​റ്റ​​​​​സ് എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​ത്. ഗ്രൂ​​​​​പ്പ് ഡി​​​​​യി​​​​​ൽ പാ​​​​​ല​​​​​സ്തീ​​​​​ൻ, ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് എ​​​​​ന്നീ ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കൊ​​​​​പ്പ​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ. ഏ​​​​​ഷ്യ ക​​​​​പ്പ് ചാ​​​​​ന്പ്യ​​​​ന്മാ​​​​​ർ​​​​​ക്ക് 2023 ഫി​​​​​ബ 3x3 ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ന് നേ​​​​​രി​​​​​ട്ട് പ്ര​​​​​വേ​​​​​ശ​​​​​നം ല​​​​​ഭി​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.