ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ്‌‌
Sunday, July 3, 2022 1:26 AM IST
കൊ​​​ച്ചി: ഐ​​​പി​​​എ​​​ല്‍ മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ചു​​​ണ്ട​​​ന്‍ വ​​​ള്ള​​​ങ്ങ​​​ളു​​​ടെ മ​​​ത്സ​​​ര​​​മാ​​​യ ചാ​​​മ്പ്യ​​​ന്‍​സ് ബോ​​​ട്ട് ലീ​​​ഗ് (സി​​​ബി​​​എ​​​ല്‍) ര​​​ണ്ടാം ല​​​ക്ക​​​ത്തി​​​ന് സെ​​​പ്റ്റം​​​ബ​​​ര്‍ നാ​​​ലി​​​ന് നെ​​​ഹ്‌​​​റു​​​ട്രോ​​​ഫി ജ​​​ല​​​മേ​​​ള​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ആ​​​ല​​​പ്പു​​​ഴ പു​​​ന്ന​​​മ​​​ട​​​ക്കാ​​​യ​​​ലി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും. ന​​​വം​​​ബ​​​ര്‍ 16ന് ​​​കൊ​​​ല്ല​​​ത്തു ന​​​ട​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ്സ് ട്രോ​​​ഫി​​​യോ​​​ടെ സ​​​മാ​​​പി​​​ക്കും. ‌‌12 വേ​​​ദി​​​ക​​​ളി​​​ലാ​​​യാ​​​ണ് മ​​​ത്സ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.