പ്ര​​​​​ണോ​​​​​യ്, സി​​​​​ന്ധു പു​​​​​റ​​​​​ത്ത്
പ്ര​​​​​ണോ​​​​​യ്, സി​​​​​ന്ധു പു​​​​​റ​​​​​ത്ത്
Friday, July 1, 2022 11:41 PM IST
ക്വ​​​​​ലാ​​​​​ലം​​​​​പു​​​​​ർ: മ​​​​​ലേ​​​​​ഷ്യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​ത്ത്. പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം എ​​​​​ച്ച്.​​​​​എ​​​​​സ്. പ്ര​​​​​ണോ​​​​​യ് ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് ചാ​​​​​ന്പ്യ​​​​​നാ​​​​​യ ജോ​​​​​നാ​​​​​ഥ​​​​​ൻ ക്രി​​​​​സ്റ്റ്‌​​​​ലി​​​​​യോ​​​​​ട് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു.


സ്കോ​​​​​ർ: 18-21, 16-21. വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പി.​​​​​വി. സി​​​​​ന്ധു​​​​​വും തോ​​​​​റ്റ് പു​​​​​റ​​​​​ത്ത്. താ​​​​​യ്‌​​​​വാ​​​​​ന്‍റെ താ​​​​​യ് സു ​​​​​യിം​​​​​ഗി​​​​​നോ​​​​​ട് മൂ​​​​​ന്ന് ഗെ​​​​​യിം നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സി​​​​​ന്ധു തോ​​​​​ൽ​​​​​വി സ​​​​​മ്മ​​​​​തി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: 21-13, 15-21, 13-21.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.