ഓ​​​​​​​​സീ​​​​​​​​സി​​​​​​​​നു ലീ​​​​​​​​ഡ്
ഓ​​​​​​​​സീ​​​​​​​​സി​​​​​​​​നു ലീ​​​​​​​​ഡ്
Friday, July 1, 2022 12:41 AM IST
ഗാ​​​​​​​​ലെ: ശ്രീ​​​​​​​​ല​​​​​​​​ങ്ക​​​​​​​​യ്ക്ക് എ​​​​​​​​തി​​​​​​​​രാ​​​​​​​​യ ടെ​​​​​​​​സ്റ്റ് ക്രി​​​​​​​​ക്ക​​​​​​​​റ്റ് പ​​​​​​​​ര​​​​​​​​ന്പ​​​​​​​​ര​​​​​​​​യി​​​​​​​​ലെ ആ​​​​​​​​ദ്യ മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ ഓ​​​​​​​​സ്ട്രേ​​​​​​​​ലി​​​​​​​​യ​​​​​​​​യ്ക്ക് ഒ​​​​​​​​ന്നാം ഇ​​​​​​​​ന്നിം​​​​​​​​ഗ്സ് ലീ​​​​​​​​ഡ്.

ശ്രീ​​​​​​​​ല​​​​​​​​ങ്ക​​​​​​​​യു​​​​​​​​ടെ ഒ​​​​​​​​ന്നാം ഇ​​​​​​​​ന്നിം​​​​​​​​ഗ്സ് സ്കോ​​​​​​​​റാ​​​​​​​​യ 212ന് ​​​​​​​​എ​​​​​​​​തി​​​​​​​​രേ ക്രീ​​​​​​​​സി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ ഓ​​​​​​​​സ്ട്രേ​​​​​​​​ലി​​​​​​​​യ ര​​​​​​​​ണ്ടാം ദി​​​​​​​​നം അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​ക്കു​​​​​​​​ന്പോ​​​​​​​​ൾ 313/8 എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​ണ്. സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് 101 റ​​​​​​​​ണ്‍​സ് ഒ​​​​​​​​ന്നാം ഇ​​​​​​​​ന്നിം​​​​​​​​ഗ്സ് ലീ​​​​​​​​ഡാ​​​​​​​​യി.


ഉ​​​​​​​​സ്മാ​​​​​​​​ൻ ഖ്വാ​​​​​​​​ജ (71), ക​​​​​​​​മ​​​​​​​​റൂ​​​​​​​​ണ്‍ ഗ്രീ​​​​​​​​ൻ (77), അ​​​​​​​​ലെ​​​​​​​​ക്സ് കാ​​​​​​​​രെ (45) എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ ഓ​​​​​​​​സ്ട്രേ​​​​​​​​ലി​​​​​​​​യ​​​​​​​​യ്ക്കാ​​​​​​​​യി തി​​​​​​​​ള​​​​​​​​ങ്ങി. ക്യാ​​​​​​​​പ്റ്റ​​​​​​​​ൻ പാ​​​​​​​​റ്റ് ക​​​​​​​​മ്മി​​​​​​​​ൻ​​​​​​​​സ് (16 പ​​​​​​​​ന്തി​​​​​​​​ൽ മൂ​​​​​​​​ന്ന് സി​​​​​​​​ക്സും ഒ​​​​​​​​രു ഫോ​​​​​​​​റും അ​​​​​​​​ട​​​​​​​​ക്കം 26 നോ​​​​​​​​ട്ടൗ​​​​​​​​ട്ട്), ന​​​​​​​​ഥാ​​​​​​​​ൻ ലി​​​​​​​​യോ​​​​​​​​ണ്‍ (8) എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ ക്രീ​​​​​​​​സി​​​​​​​​ലു​​​​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.