സി​​​​​ന്ധു, ക​​​​​ശ്യ​​​​​പ് മു​​​​​ന്നോ​​​​​ട്ട്; സൈ​​​​​ന പു​​​​​റ​​​​​ത്ത്
സി​​​​​ന്ധു, ക​​​​​ശ്യ​​​​​പ് മു​​​​​ന്നോ​​​​​ട്ട്; സൈ​​​​​ന പു​​​​​റ​​​​​ത്ത്
Thursday, June 30, 2022 1:00 AM IST
ക്വ​​​​​ലാ​​​​​ലം​​​​​പു​​​​​ർ: മ​​​​​ലേ​​​​​ഷ്യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പി.​​​​​വി. സി​​​​​ന്ധു ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ. താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ ചൊ​​​​​ചു​​​​​വോം​​​​​ഗി​​​​​നെ നേ​​​​​രി​​​​​ട്ടു​​​​​ള്ള ഗെ​​​​​യി​​​​​മി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് സി​​​​​ന്ധു ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്.

സ്കോ​​​​​ർ: 21-13, 21-17. അ​​​​​തേ​​​​​സ​​​​​മ​​​​​യം, സൈ​​​​​ന നെ​​​​​ഹ്‌​​​​വാ​​​​​ൾ ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ഐ​​​​​റി​​​​​സ് വാ​​​​​ങി​​​​​നോ​​​​​ടാ​​​​​യി​​​​​രു​​​​​ന്നു സൈ​​​​​ന​​​​​യു​​​​​ടെ തോ​​​​​ൽ​​​​​വി, 18-21, 17-21.


പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പി. ​​​​​ക​​​​​ശ്യ​​​​​പ് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ. കൊ​​​​​റി​​​​​യ​​​​​യു​​​​​ടെ ഹ്യൂ ​​​​​ക്വാ​​​​​ങ് ഹീ​​​​​യെ​​​​​യാ​​​​​ണ് ക​​​​​ശ്യ​​​​​പ് ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സ്കോ​​​​​ർ: 21-12, 21-17. ബി. ​​​​​സാ​​​​​യ്പ്ര​​​​​ണീ​​​​​തും ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.