പ്ര​​​​​ണോ​​​​​യ് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ
പ്ര​​​​​ണോ​​​​​യ് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ
Wednesday, June 29, 2022 12:03 AM IST
ക്വ​​​​​ലാ​​​​​ലം​​​​​പു​​​​​ർ: മ​​​​​ലേ​​​​​ഷ്യ ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം എ​​​​​ച്ച്.​​​​​എ​​​​​സ്. പ്ര​​​​​ണോ​​​​​യ് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ. മ​​​​​ലേ​​​​​ഷ്യ​​​​​യു​​​​​ടെ ലി​​​​​യൂ ഡാ​​​​​രെ​​​​​നെ മൂ​​​​​ന്ന് ഗെ​​​​​യിം നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് ലോ​​​​​ക 21-ാം റാ​​​​​ങ്കു​​​​​കാ​​​​​ര​​​​​നാ​​​​​യ പ്ര​​​​​ണോ​​​​​യി​​​​​യു​​​​​ടെ മു​​​​​ന്നേ​​​​​റ്റം.

സ്കോ​​​​​ർ: 21-14, 17-21, 21-18. ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ നാ​​​​​ലാം റാ​​​​​ങ്കു​​​​​കാ​​​​​ര​​​​​നാ​​​​​യ താ​​​​​യ്പെ​​​​​യി​​​​​യു​​​​​ടെ ചൗ ​​​​​ടി​​​​​ൻ ചെ​​​​​ന്നാ​​​​​ണ് പ്ര​​​​​ണോ​​​​​യി​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ​​​​​മീ​​​​​ർ വ​​​​​ർ​​​​​മ ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി. ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​യു​​​​​ടെ ഏ​​​​​ഴാം റാ​​​​​ങ്കു​​​​​കാ​​​​​രാ​​​​​യ ജോ​​​​​നാ​​​​​ഥ​​​​​ൻ ക്രി​​​​​സ്റ്റ്‌ലിയോ​​​​​ടാ​​​​​ണ് സ​​​​​മീ​​​​​ർ വ​​​​​ർ​​​​​മ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്, 14-21, 21-13, 7-21.


പു​​​​​രു​​​​​ഷ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ സാ​​​​​ത്വി​​​​​ക് സാ​​​​​യി​​​​​രാ​​​​​ജ് രെ​​​​​ങ്കി​​​​​റെ​​​​​ഡ്ഡി - ചി​​​​​രാ​​​​​ഗ് ഷെ​​​​​ട്ടി സ​​​​​ഖ്യം ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.