വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദ് ഇ​ന്ന് കൊ​ച്ചി​യി​ല്‍
വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദ് ഇ​ന്ന് കൊ​ച്ചി​യി​ല്‍
Wednesday, June 29, 2022 12:03 AM IST
കൊ​​​ച്ചി: അ​​​ഞ്ചു​​​ത​​​വ​​​ണ ലോ​​​ക ചെ​​സ് ​ചാ​​​മ്പ്യ​​​നാ​​​യ വി​​​ശ്വ​​​നാ​​​ഥ​​​ന്‍ ആ​​​ന​​​ന്ദ് ഇ​​​ന്ന് കൊ​​​ച്ചി​​​യി​​​ല്‍. 44ാമ​​ത് ചെ​​​സ് ഒ​​​ളി​​​മ്പ്യാ​​​ഡി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണാ​​​ര്‍​ഥം ചെ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ കേ​​​ര​​​ള അ​​​ഖി​​​ലേ​​​ന്ത്യാ ചെ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു

വൈ​​​റ്റി​​​ല മെ​​​ര്‍​മെ​​​യ്ഡ് ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ത്തു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​ദ്ദേ​​ഹം പ​​ങ്കെ​​ടു​​ക്കു​​ക​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കു​​ക​​യും ചെ​​യ്യും. ഗ്രാ​​​ന്‍​ഡ് മാ​​​സ്റ്റ​​​ര്‍ ജി. ​​​ആ​​​കാ​​​ശ് സം​​​സ്ഥാ​​​ന ത​​​ല ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പു​​​ക​​​ളി​​​ലെ വി​​​വി​​​ധ കാ​​​റ്റ​​​ഗ​​​റി മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ ജേ​​​താ​​​ക്ക​​​ളു​​​മാ​​​യി സൈ​​​മു​​​ള്‍​ട്ടേ​​​നി​​​യ​​​സ് ചെ​​​സ് എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍ മ​​​ത്സ​​​ര​​​വും ന​​​ട​​​ത്തും. അ​​​ഖി​​​ലേ​​​ന്ത്യാ ചെ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ജോ​​​യി​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് നാ​​​ട്ട​​​ക​​​ം പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.