ഇ​​​​​ന്ത്യ​​​​​ക്കു തോ​​​​​ൽ​​​​​വി
ഇ​​​​​ന്ത്യ​​​​​ക്കു തോ​​​​​ൽ​​​​​വി
Tuesday, June 28, 2022 2:24 AM IST
ദാം​​​​​ബു​​​​​ള്ള: ശ്രീ​​​​​ല​​​​​ങ്കൻ വ​​​​​നി​​​​​ത​​​​​ക​​​​​ൾ​​​​​ക്ക് എ​​​​​തി​​​​​രാ​​​​​യ മൂ​​​​​ന്നാം ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​ത​​​​​ക​​​​​ൾ​​​​​ക്ക് തോ​​​​​ൽ​​​​​വി. 18 പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ ഏ​​​​​ഴ് വി​​​​​ക്ക​​​​​റ്റി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ശ്രീ​​​​​ല​​​​​ങ്ക​​​​​യു​​​​​ടെ ജ​​​​​യം. ആ​​​​​ദ്യ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളും ജ​​​​​യി​​​​​ച്ച ഇ​​​​​ന്ത്യ 2-1ന് ​​​​​പ​​​​​ര​​​​​ന്പ​​​​​ര സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. സ്കോ​​​​​ർ: ഇ​​​​​ന്ത്യ 20 ഓ​​​​​വ​​​​​റി​​​​​ൽ 138/5. ശ്രീ​​​​​ല​​​​​ങ്ക 17 ഓ​​​​​വ​​​​​റി​​​​​ൽ 141/3.

ടോ​​​​​സ് നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ ബാ​​​​​റ്റിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു. ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി സ്മൃ​​​​​തി മ​​​​​ന്ദാ​​​​​ന (21 പ​​​​​ന്തി​​​​​ൽ 22), ജെ​​​​​മീ​​​​​മ റോ​​​​​ഡ്രി​​​​​ഗ​​​​​സ് (30 പ​​​​​ന്തി​​​​​ൽ 33), ക്യാ​​​​​പ്റ്റ​​​​​ൻ ഹ​​​​​ർ​​​​​മ​​​​​ൻ​​​​​പ്രീ​​​​​ത് കൗ​​​​​ർ (33 പ​​​​​ന്തി​​​​​ൽ 39 നോ​​​​​ട്ടൗ​​​​​ട്ട്) എ​​​​​ന്നി​​​​​വ​​​​​ർ തി​​​​​ള​​​​​ങ്ങി. ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്കാ​​​​​യി ക്യാ​​​​​പ്റ്റ​​​​​ൻ ചാ​​​​​മ​​​​​രി അ​ട്ട​പ്പ​ട്ടു (48 പ​ന്തി​ൽ 80*) തി​ള​ങ്ങി. ചാ​​​​​മ​​​​​രി ആ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്. ഹ​​​​​ർ​​​​​മ​​​​​ൻ​​​​​പ്രീ​​​​​ത് കൗ​​​​​ർ ആ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​സീ​​​​​രീ​​​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.