ഒ​​​​​​ന്നാം ന​​​​​​ന്പ​​​​​​ർ താ​​​​​​ര​​​​​​ത്തി​​​​​​നു വി​​​​​​ല​​​​​​ക്ക്!
ഒ​​​​​​ന്നാം ന​​​​​​ന്പ​​​​​​ർ താ​​​​​​ര​​​​​​ത്തി​​​​​​നു വി​​​​​​ല​​​​​​ക്ക്!
Sunday, June 26, 2022 12:19 AM IST
യു​​​​​​ക്രെ​​​​​​യ്നി​​​​​​ൽ റ​​​​​​ഷ്യ ന​​​​​​ട​​​​​​ത്തു​​​​​​ന്ന അ​​​​​​ധി​​​​​​നി​​​​​​വേ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ ചു​​​​​​വ​​​​​​യോ​​​​​​ടെ​​​​​​യു​​​​​​ള്ള വി​​​​​​പ്ല​​​​​​വ ക​​​​​​രു​​​​​​നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും 2022 വിം​​​​​​ബി​​​​​​ൾ​​​​​​ഡ​​​​​​ണ്‍ വേ​​​​​​ദി​​​​​​യാ​​​​​​കു​​​​​​ന്നു. റ​​​​​​ഷ്യ​​​​​​യെ​​​​​​യും യു​​​​​​ക്രെ​​​​​​യ്ൻ അ​​​​​​ധി​​​​​​നി​​​​​​വേ​​​​​​ശ​​​​​​ത്തി​​​​​​ൽ റ​​​​​​ഷ്യ​​​​​​ക്കു കു​​​​​​ട​​​​​​പി​​​​​​ടി​​​​​​ക്കു​​​​​​ന്ന ബെ​​​​​​ലാ​​​​​​റൂ​​​​​​സി​​​​​​നെ​​​​​​യും ബ്ര​​​​​​ിട്ടീ​​​​​​ഷ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ വിം​​​​​​ബി​​​​​​ൾ​​​​​​ഡ​​​​​​ണി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ​​​​​​നി​​​​​​ന്ന് വി​​​​​​ല​​​​​​ക്കി.

പു​​​​​​രു​​​​​​ഷ സിം​​​​​​ഗി​​​​​​ൾ​​​​​​സ് ലോ​​​​​​ക ഒ​​​​​​ന്നാം ന​​​​​​ന്പ​​​​​​ർ താ​​​​​​ര​​​​​​മാ​​​​​​യ റ​​​​​​ഷ്യ​​​​​​യു​​​​​​ടെ ഡാ​​​​​​നി​​​​​​ൽ മെ​​​​​​ദ്‌​​വ​​​​​​ദേ​​​​​​വ് ഇ​​​​​​തോ​​​​​​ടെ വിം​​​​​​ബി​​​​​​ൾ​​​​​​ഡണി​​​​​​ൽ ഇ​​​​​​ല്ല. എ​​​​​​ട്ടാം ന​​​​​​ന്പ​​​​​​റാ​​​​​​യ റ​​​​​​ഷ്യ​​​​​​യു​​​​​​ടെ ആ​​​​​​ന്ദ്രെ റു​​​​​​ബ്‌​​​​​ലെ​​​​​​വ്, 22-ാം ന​​​​​​ന്പ​​​​​​റാ​​​​​​യ കാ​​​​​​ച​​​​​​നോ​​​​​​വ് എ​​​​​​ന്നി​​​​​​വ​​​​​​രും ടൂ​​​​​​ർ​​​​​​ണ​​​​​​മെ​​​​​​ന്‍റി​​​​​​നു പു​​​​​​റ​​​​​​ത്താ​​​​​​ണ്. ഇ​​​​​​തി​​​​​​നി​​​​​​ടെ പ​​​​​​രി​​​​​​ക്കേ​​​​​​റ്റ് ജ​​​​​​ർ​​​​​​മ​​​​​​നി​​​​​​യു​​​​​​ടെ ലോ​​​​​​ക ര​​​​​​ണ്ടാം ന​​​​​​ന്പ​​​​​​ർ താ​​​​​​ര​​​​​​മാ​​​​​​യ അ​​​​​​ല​​​​​​ക്സാ​​​​​​ണ്ട​​​​​​ർ സ്വ​​​​​​രേ​​​​​​വ്, 23-ാം ന​​​​​​ന്പ​​​​​​റാ​​​​​​യ ഗാ​​​​​​യെ​​​​​​ൽ മോ​​​​​​ൻ​​​​​​ഫി​​​​​​ൽ​​​​​​സ് എ​​​​​​ന്നി​​​​​​വ​​​​​​രും വിം​​​​​​ബി​​​​​​ൾ​​​​​​ഡ​​​​​​ണി​​​​​​ൽ എ​​​​​​ത്തി​​​​​​ല്ല. ഇ​​​​​​തോ​​​​​​ടെ പു​​​​​​രു​​​​​​ഷ സിം​​​​​​ഗി​​​​​​ൾ​​​​​​സി​​​​​​ൽ ആ​​​​​​ദ്യ ര​​​​​​ണ്ട് റാ​​​​​​ങ്കു​​​​​​കാ​​​​​​രി​​​​​​ല്ലാ​​​​​​തെ​​​​​​യാ​​​​​​ണ് മ​​​​​​ത്സ​​​​​​രം അ​​​​​​ര​​​​​​ങ്ങേ​​​​​​റു​​​​​​ന്ന​​​​​​ത് എ​​​​​​ന്ന പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​യു​​​​​​മു​​​​​​ണ്ട്.


വ​​​​​​നി​​​​​​താ സിം​​​​​​ഗി​​​​​​ൾ​​​​​​സി​​​​​​ൽ ബെ​​​​​​ലാ​​​​​​റൂ​​​​​​സി​​​​​​ന്‍റെ അ​​​​​​രി​​​​​​ന സ​​​​​​ബ​​​​​​ലെ​​​​​​ങ്ക, വി​​​​​​ക്ടോ​​​​​​റി​​​​​​യ അ​​​​​​സ​​​​​​രെ​​​​​​ങ്ക, റ​​​​​​ഷ്യ​​​​​​യു​​​​​​ടെ ഡാ​​​​​​റി​​​​​​യ ക​​​​​​സ​​​​​​റ്റ്കി​​​​​​ന തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ർ​​​​​​ക്ക് വി​​​​​​ല​​​​​​ക്കു​​​​​​ണ്ട്. പ​​​​​​രി​​​​​​ക്കേ​​​​​​റ്റ കാ​​​​​​ന​​​​​​ഡ​​​​​​യു​​​​​​ടെ ലൈ​​​​​​ല ഫെ​​​​​​ർ​​​​​​ണാ​​​​​​ണ്ട​​​​​​സും 2022 വിം​​​​​​ബി​​​​​​ൾ​​​​​​ഡ​​​​​​ണി​​​​​​ന് എ​​​​​​ത്തി​​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.