ആ​​​​​​രം​​​​​​ഭി​​​​​​ക്ക​​​​​​ലാ​​​​​​മാ...
ആ​​​​​​രം​​​​​​ഭി​​​​​​ക്ക​​​​​​ലാ​​​​​​മാ...
Sunday, June 26, 2022 12:19 AM IST
ഡ​​​​​​ബ്ലി​​​​​​ൻ: അ​​​​​​യ​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡി​​​​​​ന് എ​​​​​​തി​​​​​​രാ​​​​​​യ ട്വ​​​​​​ന്‍റി-20 ക്രി​​​​​​ക്ക​​​​​​റ്റ് പ​​​​​​ര​​​​​​ന്പ​​​​​​ര ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു മു​​​​​​ന്പാ​​​​​​യി മ​​​​​​ല​​​​​​യാ​​​​​​ളി വി​​​​​​ക്ക​​​​​​റ്റ് കീ​​​​​​പ്പ​​​​​​ർ ബാ​​​​​​റ്റ​​​​​​റാ​​​​​​യ സ​​​​​​ഞ്ജു വി. ​​​​​​സാം​​​​​​സ​​​​​​ണ്‍ സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കു​​​​​​വ​​​​​​ച്ച ഒ​​​​​​രു ചി​​​​​​ത്രം ശ്ര​​​​​​ദ്ധേ​​​​​​യം. ടീ​​​​​​മി​​​​​​ലെ മ​​​​​​റ്റൊ​​​​​​രു വി​​​​​​ക്ക​​​​​​റ്റ് കീ​​​​​​പ്പ​​​​​​ർ ബാ​​​​​​റ്റ​​​​​​റാ​​​​​​യ ദി​​​​​​നേ​​​​​​ഷ് കാ​​​​​​ർ​​​​​​ത്തി​​​​​​കി​​​​​​നൊ​​​​​​പ്പ​​​​​​മു​​​​​​ള്ള ചി​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ത്. ആ ​​​​​​ചി​​​​​​ത്ര​​​​​​ത്തി​​​​​​നു സ​​​​​​ഞ്ജു ന​​​​​​ൽ​​​​​​കി​​​​​​യ അ​​​​​​ടി​​​​​​ക്കു​​​​​​റി​​​​​​പ്പാ​​​​​​ണ് ഏ​​​​​​റെ ശ്ര​​​​​​ദ്ധേ​​​​​​യം, ’ആ​​​​​​രം​​​​​​ഭി​​​​​​ക്ക​​​​​​ലാ​​​​​​മാ അ​​​​​​ണ്ണാ’ എ​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ത്.

അ​​​​​​യ​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡി​​​​​​ന് എ​​​​​​തി​​​​​​രാ​​​​​​യ ര​​​​​​ണ്ട് മ​​​​​​ത്സ​​​​​​ര ട്വ​​​​​​ന്‍റി-20 ക്രി​​​​​​ക്ക​​​​​​റ്റ് പ​​​​​​ര​​​​​​ന്പ​​​​​​ര ഇ​​​​​​ന്ത്യ​​​​​​ൻ സ​​​​​​മ​​​​​​യം ഞാ​​​​​​യ​​​​​​ർ രാ​​​​​​ത്രി 9.00ന് ​​​​​​ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ സ​​​​​​ഞ്ജു വി. ​​​​​​സാം​​​​​​സ​​​​​​ണ്‍ ടീ​​​​​​മി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​കു​​​​​​മോ എ​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യാ​​​​​​ണ് ആ​​​​​​രാ​​​​​​ധ​​​​​​ക​​​​​​രു​​​​​​ടെ കാ​​​​​​ത്തി​​​​​​രി​​​​​​പ്പ്. ശ്രേ​​​​​​യ​​​​​​സ് അ​​​​​​യ്യ​​​​​​ർ, ഋ​​​​​​ഷ​​​​​​ഭ് പ​​​​​​ന്ത് എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ അ​​​​​​ഭാ​​​​​​വ​​​​​​ത്തി​​​​​​ൽ സൂ​​​​​​ര്യ​​​​​​കു​​​​​​മാ​​​​​​ർ യാ​​​​​​ദ​​​​​​വ്, സ​​​​​​ഞ്ജു വി. ​​​​​​സാം​​​​​​സ​​​​​​ണ്‍ എ​​​​​​ന്നി​​​​​​വ​​​​​​ർ മൂ​​​​​​ന്ന്, നാ​​​​​​ല് ബാ​​​​​​റ്റിം​​​​​​ഗ് ന​​​​​​ന്പ​​​​​​റി​​​​​​ൽ എ​​​​​​ത്തു​​​​​​മെ​​​​​​ന്നാ​​​​​​ണ് ക​​​​​​രു​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​യ്ക്ക് എ​​​​​​തി​​​​​​രാ​​​​​​യ പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​യി​​​​​​ൽ ഫി​​​​​​നി​​​​​​ഷ​​​​​​റു​​​​​​ടെ റോ​​​​​​ൾ ഭം​​​​​​ഗി​​​​​​യാ​​​​​​ക്കി​​​​​​യ ദി​​​​​​നേ​​​​​​ഷ് കാ​​​​​​ർ​​​​​​ത്തി​​​​​​ക് ആ​​​​​​യി​​​​​​രി​​​​​​ക്കും ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ വി​​​​​​ക്ക​​​​​​റ്റി​​​​​​നു പി​​​​​​ന്നി​​​​​​ൽ എ​​​​​​ന്നാ​​​​​​ണ് ക​​​​​​ണ​​​​​​ക്കു​​​​​​കൂ​​​​​​ട്ട​​​​​​ൽ.

മു​​​​​​ൻ​​​​​​നി​​​​​​ര താ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ഭാ​​​​​​വ​​​​​​ത്തി​​​​​​ൽ ഹാ​​​​​​ർ​​​​​​ദി​​​​​​ക് പാ​​​​​​ണ്ഡ്യ​​​​​​യാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​യെ ന​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​ത്. വി.​​​​​​വി.​​​​​​എ​​​​​​സ്. ല​​​​​​ക്ഷ്മ​​​​​​ണ്‍ ആ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ കോ​​​​​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.