പോ​​​​ഗ്ബ​​​​യുടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ബ​​​​ഗാ​​​​നി​​​​ൽ
പോ​​​​ഗ്ബ​​​​യുടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ബ​​​​ഗാ​​​​നി​​​​ൽ
Sunday, June 26, 2022 12:19 AM IST
കോൽക്കത്ത: ഫ്ര​​​​​​ഞ്ച് ഫു​​​​​​ട്ബോ​​​​​​ൾ താ​​​​​​രം പോ​​​​​​ൾ പോ​​​​​​ഗ്ബ​​​​​​യു​​​​​​ടെ സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​ൻ ഫ്ളോ​​​​​​റ​​​​​​ന്‍റീ​​​​​​ൻ പോ​​​​​​ഗ്ബ ഇ​​​​​​ന്ത്യ​​​​​​ൻ സൂ​​​​​​പ്പ​​​​​​ർ ലീ​​​​​​ഗി​​​​​​ൽ പ​​​​​​ന്തു ത​​​​​​ട്ടും. എ​​​​ടി​​​​കെ മോ​​​​​​ഹ​​​​​​ൻ ബ​​​​​​ഗാ​​​​​​നാ​​​​​​ണ് ഫ്ളോ​​​​​​റ​​​​​​ന്‍റീ​​​​​​നെ സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. ര​​​​​​ണ്ടു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ക​​​​​​രാ​​​​​​റി​​​​​​ലാ​​​​​​ണ് പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​താ​​​​​​ര​​​​​​മാ​​​​​​യ ഫ്ളോ​​​​​​റ​​​​​​ന്‍റീ​​​​​​ൻ എ​​​​ത്തു​​​​​​ന്ന​​​​​​ത്.

സെ​​​​​​പ്റ്റം​​​​​​ബ​​​​​​റി​​​​​​ൽ എ​​​​​​എ​​​​​​ഫ്സി ക​​​​​​പ്പ് സെ​​​​​​മി ഫൈ​​​​​​ന​​​​​​ലി​​​​​​നാ​​​​​​യി ഒ​​​​​​രു​​​​​​ങ്ങു​​​​​​ന്ന എ​​​​​​ടി​​​​​​കെ പ്ര​​​​​​തി​​​​​​രോ​​​​​​ധം ശ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ക​​​​​​യെ​​​​​​ന്ന ല​​​​​​ക്ഷ്യ​​​​​​ത്തോ​​​​​​ടെ​​​​​​യാ​​​​​​ണ് 32കാ​​​​​​ര​​​​​​നാ​​​​​​യ ഫ്ളോ​​​​​​റ​​​​​​ന്‍റീ​​​​​​നെ സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. ഫ്ര​​​​​​ഞ്ച് ര​​​​​​ണ്ടാം ഡി​​​​​​വി​​​​​​ഷ​​​​​​ൻ ലീ​​​​​​ഗി​​​​​​ലെ എ​​​​​​ഫ്സി സോ​​​​​​ച്ചൗ​​​​​​ക്സ്-​​​​​​മോ​​​​​​ണ്ട്ബെ​​​​​​ലി​​​​​​യാ​​​​​​ർ​​​​​​ഡി​​​​​​നു​​​​​​വേ​​​​​​ണ്ടി 2020-22 സീ​​​​​​സ​​​​​​ണി​​​​​​ൽ ക​​​​ളി​​​​ച്ചു. ഗി​​​​​​നി​​​​​​യ​​​​​​യി​​​​​​ൽ ജ​​​​​​നി​​​​​​ച്ച ഫ്ളോ​​​​​​റ​​​​​​ന്‍റീ​​​​​​ൻ ഫ്രാ​​​​​​ൻ​​​​​​സി​​​​​​ലേ​​​​​​ക്ക് ചേ​​​​​​ക്കേ​​​​​​റു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.