വോ​​​​​​ളി: ഇ​​​​​​ന്ത്യ​​​​​​ക്ക് ര​​​​​​ണ്ടാം ജ​​​​​​യം
Sunday, June 26, 2022 12:19 AM IST
ബാ​​​​​​ങ്കോ​​​​​​ക്ക്: മൂ​​​​​​ന്നാ​​​​​​മ​​​​​​ത് ഏ​​​​​​ഷ്യ​​​​​​ൻ വോ​​​​​​ളി​​​​​​ബോ​​​​​​ൾ കോ​​​​​​ണ്‍​ഫെ​​​​​​ഡ​​​​​​റേ​​​​​​ഷ​​​​​​ൻ വ​​​​​​നി​​​​​​താ ച​​​​​​ല​​​​​​ഞ്ച് ക​​​​​​പ്പി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ക്ക് തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ ര​​​​​​ണ്ടാം ജ​​​​​​യം. സിം​​​​​​ഗി​​​​​​ൾ റൗ​​​​​​ണ്ട് റോ​​​​​​ബി​​​​​​ൻ രീ​​​​​​തി​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ടൂ​​​​​​ർ​​​​​​ണ​​​​​​മെ​​​​​​ന്‍റി​​​​​​ൽ ഉ​​​​​​സ്ബ​​​​​​ക്കി​​​​​​സ്ഥാ​​​​​​നെ നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള സെ​​​​​​റ്റു​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​ണ് ഇ​​​​​​ന്ത്യ കീ​​​​​​ഴ​​​​​​ട​​​​​​ക്കി​​​​​​യ​​​​​​ത്. സ്കോ​​​​​​ർ: 25-16, 25-13, 25-16. ഇ​​​​​​ന്ത്യ​​​​​​ക്കാ​​​​​​യി കെ.​​​​​​പി. അ​​​​​​നു​​​​​​ശ്രീ, ക്യാ​​​​​​പ്റ്റ​​​​​​ൻ നി​​​​​​ർ​​​​​​മ​​​​​​ൽ എ​​​​​​ന്നി​​​​​​വ​​​​​​ർ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​യി​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.