ര​​​​​​ണ്ടാം ജ​​​​​​യം, ഇന്ത്യക്കു പ​​​​​​ര​​​​​​ന്പ​​​​​​ര
ര​​​​​​ണ്ടാം ജ​​​​​​യം,  ഇന്ത്യക്കു പ​​​​​​ര​​​​​​ന്പ​​​​​​ര
Sunday, June 26, 2022 12:19 AM IST
ദാം​​​​​​ബു​​​​​​ള്ള: ശ്രീ​​​​​​ല​​​​​​ങ്ക​​​​​​ൻ വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്ക് എ​​​​​​തി​​​​​​രാ​​​​​​യ മൂ​​​​​​ന്ന് മ​​​​​​ത്സ​​​​​​ര ട്വ​​​​​​ന്‍റി-20 ക്രി​​​​​​ക്ക​​​​​​റ്റ് പ​​​​​​ര​​​​​​ന്പ​​​​​​ര ഇ​​​​​​ന്ത്യ​​​​​​ൻ വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി. ര​​​​​​ണ്ടാം മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ അ​​​​​​ഞ്ച് വി​​​​​​ക്ക​​​​​​റ്റ് ജ​​​​​​യം നേ​​​​​​ടി​​​​​​യ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണി​​​​​​ത്. സ്കോ​​​​​​ർ: ശ്രീ​​​​​​ല​​​​​​ങ്ക 20 ഓ​​​​​​വ​​​​​​റി​​​​​​ൽ 125/7. ഇ​​​​​​ന്ത്യ 19.1 ഓ​​​​​​വ​​​​​​റി​​​​​​ൽ 127/5. ഹ​​​​​​ർ​​​​​​മ​​​​​​ൻ​​​​​​പ്രീ​​​​​​ത് കൗ​​​​​​ർ ആ​​​​​​ണ് പ്ലെ​​​​​​യ​​​​​​ർ ഓ​​​​​​ഫ് ദ ​​​​​​മാ​​​​​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.