രഞ്ജി: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് കി​​​​രീ​​​​ട​​​​ത്തി​​​​ന​​​​രി​​​​കെ
രഞ്ജി: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്  കി​​​​രീ​​​​ട​​​​ത്തി​​​​ന​​​​രി​​​​കെ
Sunday, June 26, 2022 12:19 AM IST
ബം​​​​​​ഗ​​​​​​ളൂ​​​​​​രു: മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശ് ക​​​​​​ന്നി ര​​​​​​ഞ്ജി ട്രോ​​​​​​ഫി ക്രി​​​​​​ക്ക​​​​​​റ്റ് കി​​​​​​രീ​​​​​​ട​​​​​​നേ​​​​​​ട്ട​​​​​​ത്തി​​​​​​ന​​​​​​രി​​​​​​കി​​​​​​ൽ. അ​​​​​​വ​​​​​​സാ​​​​​​ന ദി​​​​​​ന​​​​​​മാ​​​​​​യ ഇ​​​​​​ന്ന് അ​​​​​​ഭ്ദു​​​​​​ത​​​​​​ങ്ങ​​​​​​ളൊ​​​​​​ന്നും സം​​​​​​ഭ​​​​​​വി​​​​​​ച്ചി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഒ​​​​​​ന്നാം ഇ​​​​​​ന്നിം​​​​​​ഗ്സ് ലീ​​​​​​ഡി​​​​​​ന്‍റെ ബ​​​​​​ല​​​​​​ത്തി​​​​​​ൽ മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശ് കി​​​​​​രീ​​​​​​ട​​​​​​ത്തി​​​​​​ൽ മു​​​​​​ത്ത​​​​​​മി​​​​​​ടും. സ്കോർ: മും​ബൈ 374, 113/2. മ​ധ്യ​പ്ര​ദേ​ശ് 536. മ​ധ്യ​പ്ര​ദേ​ശി​നാ​യി ര​ജ​ത് പ​ഡി​ദാ​ർ (122), യ​ഷ് ദു​ബെ (133), ശു​ഭം ശ​ർ​മ (116 എ​ന്നി​വ​ർ സെ​ഞ്ചു​റി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.