ഇ​​​​​ന്ത്യ​​​​​ക്കൊ​​​​​പ്പം ബ്ര​​​​​സീ​​​​​ൽ
ഇ​​​​​ന്ത്യ​​​​​ക്കൊ​​​​​പ്പം ബ്ര​​​​​സീ​​​​​ൽ
Friday, June 24, 2022 11:47 PM IST
സൂ​​​​​റി​​​​​ച്ച്/​​​​​ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഫി​​​​​ഫ അ​​​​​ണ്ട​​​​​ർ 17 വ​​​​​നി​​​​​താ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ൾ. ഇ​​​​​ന്ന​​​​​ലെ സൂ​​​​​റി​​​​​ച്ചി​​​​​ൽ ന​​​​​ട​​​​​ന്ന ഡ്രോ​​​​​യി​​​​​ൽ ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കൊ​​​​​പ്പ​​​​​മു​​​​​ള്ള ടീ​​​​​മു​​​​​ക​​​​​ളു​​​​​ടെ ചി​​​​​ത്രം വ്യ​​​​​ക്ത​​​​​മാ​​​​​യി.

ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ഇ​​​​​ന്ത്യ​​​​​ക്കൊ​​​​​പ്പം ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ ബ്ര​​​​​സീ​​​​​ൽ, അ​​​​​മേ​​​​​രി​​​​​ക്ക, മൊ​​​​​റോ​​​​​ക്കൊ എ​​​​​ന്നീ ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ സം​​​​​ഘ​​​​​മാ​​​​​യ മൊ​​​​​റോ​​​​​ക്കോ​​​​​യ്ക്ക് ഇ​​​​​ത് ക​​​​​ന്നി ലോ​​​​​ക​​​​​ക​​​​​പ്പ് ആ​​​​​ണ്. ആ​​​​​തി​​​​​ഥേ​​​​​യ​​​​​ർ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ക​​​​​ളി​​​​​ക്കു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ക്കും ഇ​​​​​ത് ആ​​​​​ദ്യ ലോ​​​​​ക​​​​​ക​​​​​പ്പ്. നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ സ്പെ​​​​​യി​​​​​ൻ ഗ്രൂ​​​​​പ്പ് സി​​​​​യി​​​​​ൽ ആ​​​​​ണ്.


ഗ്രൂ​​​​​പ്പ് ബി: ​​​​​ജ​​​​​ർ​​​​​മ​​​​​നി, നൈ​​​​​ജീ​​​​​രി​​​​​യ, ചി​​​​​ലി, ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ്. ഗ്രൂ​​​​​പ്പ് സി: ​​​​​സ്പെ​​​​​യി​​​​​ൻ, കൊ​​​​​ളം​​​​​ബി​​​​​യ, മെ​​​​​ക്സി​​​​​ക്കോ, ചൈ​​​​​ന. ഗ്രൂ​​​​​പ്പ് ഡി: ​​​​​ജ​​​​​പ്പാ​​​​​ൻ, ടാ​​​​​ൻ​​​​​സാ​​​​​നി​​​​​യ, കാ​​​​​ന​​​​​ഡ, ഫ്രാ​​​​​ൻ​​​​​സ്
ഒ​​​​​ക്ടോ​​​​​ബ​​​​​ർ 11 മു​​​​​ത​​​​​ൽ 30വ​​​​​രെ​​​​​യാ​​​​​ണ് ഏ​​​​​ഴാം എ​​​​​ഡി​​​​​ഷ​​​​​ൻ ഫി​​​​​ഫ അ​​​​​ണ്ട​​​​​ർ-17 വ​​​​​നി​​​​​താ ലോ​​​​​ക​​​​​ക​​​​​പ്പ് അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ദ്യ മ​​​​​ത്സ​​​​​രം അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്ക് എ​​​​​തി​​​​​രേ ഒ​​​​​ക്ടോ​​​​​ബ​​​​​ർ 11ന് ​​​​​ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കും. മൊ​​​​​റോ​​​​​ക്കോ (ഒ​​​​​ക്ടോ​​​​​ബ​​​​​ർ 14), ബ്ര​​​​​സീ​​​​​ൽ (ഒ​​​​​ക്ടോ​​​​​ബ​​​​​ർ 17) എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഗ്രൂ​​​​​പ്പ് പോ​​​​​രാ​​​​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.