ഓ​​​​​സീ​​​​​സി​​​​​ന് ആ​​​​​ശ്വാ​​​​​സ ജ​​​​​യം
ഓ​​​​​സീ​​​​​സി​​​​​ന്  ആ​​​​​ശ്വാ​​​​​സ ജ​​​​​യം
Friday, June 24, 2022 11:47 PM IST
കൊ​​​​​ളം​​​​​ബൊ: ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്ക് എ​​​​​തി​​​​​രാ​​​​​യ അ​​​​​ഞ്ച് മ​​​​​ത്സ​​​​​ര ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്ക് ജ​​​​​യം.

പ​​​​​ര​​​​​ന്പ​​​​​ര ശ്രീ​​​​​ല​​​​​ങ്ക നേ​​​​​ര​​​​​ത്തേ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​ജ​​​​​യ​​​​​ത്തോ​​​​​ടെ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്ക് പ​​​​​ര​​​​​ന്പ​​​​​ര തോ​​​​​ൽ​​​​​വി​​​​​യു​​​​​ടെ ഭാ​​​​​രം 3-2 എ​​​​​ന്നാ​​​​​ക്കി ചു​​​​​രു​​​​​ക്കി. അ​​​​​ഞ്ചാം ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ക​​​​​രാ​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ നാ​​​​​ല് വി​​​​​ക്ക​​​​​റ്റി​​​​​നാ​​​​​ണ് ജ​​​​​യി​​​​​ച്ച​​​​​ത്. തോ​ൽ​വി മു​ന്നി​ൽ​ക​ണ്ട​ശേ​ഷ​മാ​യി​രു​ന്നു ഓ​സീ​സ് തി​രി​ച്ചു​വ​ര​വ്. സ്കോ​ർ: ശ്രീലങ്ക 43.1 ഓ​വ​റി​ൽ 160. ഓ​സ്ട്രേ​ലി​യ 39.3 ഓ​വ​റി​ൽ 164/6.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.