ന്യൂ​​സി​​ല​​ൻ​​ഡ് പൊ​​രു​​തു​​ന്നു
ന്യൂ​​സി​​ല​​ൻ​​ഡ് പൊ​​രു​​തു​​ന്നു
Friday, June 24, 2022 12:00 AM IST
ലീ​​ഡ്സ്: ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് പൊ​​രു​​തു​​ന്നു. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത ന്യൂ​​സി​​ല​​ൻ​​ഡി​​ന് 123 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, ഡാ​​റെ​​ൽ മി​​ച്ച​​ൽ - ടോം ​​ബ്ലെ​​ൻ​​ഡ​​ൽ കൂ​​ട്ടു​​കെ​​ട്ട് ന്യൂ​​സി​​ല​​ൻ​​ഡി​​നാ​​യി ക്രീ​​സി​​ൽ ഒ​​ന്നി​​ച്ചു. ഡാ​​റെ​​ൽ മി​​ച്ച​​ൽ നേ​​രി​​ട്ട 100-ാം പ​​ന്തി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. 72 ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 183/5 എ​​ന്ന നി​​ല​​യി​​ലാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ്. മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര ഇം​​ഗ്ല​​ണ്ട് ഇ​​തി​​നോ​​ട​​കം 2-0ന് ​​ഉ​​റ​​പ്പി​​ച്ച​​താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.