108 സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി ദിനേഷ് കാ​​ർ​​ത്തി​​ക്
108 സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി ദിനേഷ് കാ​​ർ​​ത്തി​​ക്
Thursday, June 23, 2022 12:28 AM IST
ദു​​ബാ​​യ്: ഐ​​സി​​സി ട്വ​​ന്‍റി-20 പു​​രു​​ഷ ബാ​​റ്റ​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ദി​​നേ​​ഷ് കാ​​ർ​​ത്തി​​കി​​ന്‍റെ കു​​തി​​ച്ചുചാ​​ട്ടം. 108 സ്ഥാ​​നം മു​​ന്നേ​​റി​​യ കാ​​ർ​​ത്തി​​ക് 87-ാം റാ​​ങ്കി​​ൽ എ​​ത്തി. ആ​​റാം റാ​​ങ്കി​​ലു​​ള്ള ഇ​​ഷാ​​ൻ കി​​ഷ​​ൻ മാ​​ത്ര​​മാ​​ണ് ആ​​ദ്യ പ​​ത്തി​​ൽ ഉ​​ള്ള ഏ​​ക ഇ​​ന്ത്യ​​ൻ താ​​രം. കെ.​​എ​​ൽ. രാ​​ഹു​​ൽ (15), രോ​​ഹി​​ത് ശ​​ർ​​മ (18) എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യ 20ൽ ​​ഉ​​ള്ള ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ. പാ​​ക്കി​​സ്ഥാ​​ന്‍റെ ബാ​​ബ​​ർ അ​​സം ആ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.