ഇ​​ന്ത്യ​​ക്കു ജ​​യം
ഇ​​ന്ത്യ​​ക്കു ജ​​യം
Thursday, June 23, 2022 12:28 AM IST
റോ​​ട്ട​​ർ​​ഡാം: എ​​ഫ്ഐ​​എ​​ച്ച് പ്രൊ ​​ലീ​​ഗ് ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് ജ​​യം. ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ട്ടു​​ നി​​ന്ന​​ശേ​​ഷം ഇ​​ന്ത്യ 4-2ന് ​​അ​​മേ​​രി​​ക്ക​​യെ കീ​​ഴ​​ട​​ക്കി.

28-ാം മി​​നി​​റ്റി​​ൽ ഡാ​​നി​​യേ​​ല ഗ്രെ​​ഗ​​യി​​ലൂ​​ടെ അ​​മേ​​രി​​ക്ക മു​​ന്നി​​ൽ ക​​ട​​ന്നു. എ​​ന്നാ​​ൽ, ദീ​​പ ഗ്രേ​​സ് എ​​ക്ക (31’), ന​​വ്നീ​​ത് കൗ​​ർ (32’), സോ​​ണി​​ക (40’), വ​​ന്ദ​​ന ക​​ത​​രി​​യ (50’) എ​​ന്നി​​വ​​രി​​ലൂ​​ടെ ഇ​​ന്ത്യ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ന​​താ​​ലി​​യ കൊ​​ണേ​​ർ​​ത്താ​​യി​​രു​​ന്നു (45’) അ​​മേ​​രി​​ക്ക​​യു​​ടെ ര​​ണ്ടാം ഗോ​​ളി​​ന് ഉ​​ട​​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.