കോട്ടയം, പത്തനംതിട്ട ജേതാക്കൾ
Thursday, June 23, 2022 12:28 AM IST
തൊ​​ടു​​പു​​ഴ: സം​​സ്ഥാ​​ന യൂ​​ത്ത് വോ​​ളി​​ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് സ​​മാ​​പി​​ച്ചു. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം ഒ​​ന്നാം സ്ഥാ​​ന​​വും കൊ​​ല്ലം, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​ക​​ൾ യ​​ഥാ​​ക്ര​​മം ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളും ക​​ര​​സ്ഥ​​മാ​​ക്കി. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ പ​​ത്ത​​നം​​തി​​ട്ട ജേ​​താ​​ക്ക​​ളാ​​യി. ഇ​​ടു​​ക്കി​​യും ക​​ണ്ണൂ​​രും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​വും നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.