സാ​​​​​നി​​​​​യ സ​​​​​ഖ്യം ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ
സാ​​​​​നി​​​​​യ സ​​​​​ഖ്യം  ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ
Saturday, May 28, 2022 2:00 AM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് വ​​​​​നി​​​​​താ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സാ​​​​​നി​​​​​യ മി​​​​​ർ​​​​​സ ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ. സാ​​​​​നി​​​​​യ- ചെ​​​​​ക് താ​​​​​രം ലൂ​​​​​സി ഹ്ര​​​​​ഡേ​​​​​ക്ക സ​​​​​ഖ്യം ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ ജാ​​​​​സ്മി​​​​​ൻ പൗ​​​​​ലി​​​​​നി - മാ​​​​​ർ​​​​​ട്ടീ​​​​​ന ട്രെ​​​​​വി​​​​​സ​​​​​ൻ കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​നെ​​​​​യാ​​​​​ണ് സാ​​​​​നി​​​​​യ സ​​​​​ഖ്യം മൂ​​​​​ന്ന് സെ​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സ്കോ​​​​​ർ: 4-6, 6-2, 6-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.