കാ​സ​ര്‍​ഗോ​ഡി​നു മൂ​ന്നാം സ്ഥാ​നം
Saturday, May 28, 2022 2:00 AM IST
തൃ​​​ക്ക​​​രി​​​പ്പൂ​​​ര്‍: സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ര്‍ ഫു​​​ട്‌​​​ബോ​​​ള്‍ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ലൂ​​​സേ​​​ഴ്‌​​​സ് ഫൈ​​​ന​​​ലി​​​ല്‍ ക​​​ണ്ണൂ​​​രി​​​നെ ര​​​ണ്ടി​​​നെ​​​തി​​​രേ നാ​​​ല് ഗോ​​​ളു​​​ക​​​ള്‍​ക്കു വീ​​​ഴ്ത്തി ആ​​​തി​​​ഥേ​​​യ​​​രാ​​​യ കാ​​​സ​​​ര്‍​ഗോ​​​ഡ് മൂ​​​ന്നാം​​​സ്ഥാ​​​നം നേ​​​ടി. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ക്കു​​​ന്ന ക​​​ലാ​​​ശ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ തൃ​​​ശൂ​​​രും കോ​​​ഴി​​​ക്കോ​​​ടും ഏ​​​റ്റു​​​മു​​​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.