സൂപ്പർ ഇന്ത്യ
സൂപ്പർ ഇന്ത്യ
Friday, May 27, 2022 1:23 AM IST
ജ​​​​​ക്കാ​​​​​ർ​​​​​ത്ത: വ​​​​​ൻ ജ​​​​​യ​​​​​ത്തോ​​​​​ടെ ഇ​​​​​ന്ത്യ ഏ​​​​​ഷ്യ ക​​​​​പ്പ് ഹോ​​​​​ക്കി സൂ​​​​​പ്പ​​​​​ർ ഫോ​​​​​റി​​​​​ൽ. പൂ​​​​​ൾ എ​​​​​യി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ 16-0ന് ​​​​​ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​യെ ത​​​​​ക​​​​​ർ​​​​​ത്തു. പൂ​​​​​ൾ എ​​​​​യി​​​​​ലെ മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ജ​​​​​പ്പാ​​​​​നോ​​​​​ട് 2-3ന് ​​​​​തോ​​​​​റ്റ് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ പു​​​​​റ​​​​​ത്താ​​​​​യി.

പൂ​​​​​ൾ എ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ക്കൊ​​​​​പ്പം ജ​​​​​പ്പാ​​​​​നും സൂ​​​​​പ്പ​​​​​ർ ഫോ​​​​​റി​​​​​ലെ​​​​​ത്തി. പൂ​​​​​ൾ ബി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് മ​​​​​ലേ​​​​​ഷ്യ​​​​​യും ദ​​​​​ക്ഷി​​​​​ണ കൊ​​​​​റി​​​​​യ​​​​​യും സൂ​​​​​പ്പ​​​​​ർ ഫോ​​​​​റി​​​​​ലെ​​​​​ത്തി.

നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ഇ​​​​​ന്ത്യ​​​​​ക്ക് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ തോ​​​​​റ്റ​​​​​തോ​​​​​ടെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സൂ​​​​​പ്പ​​​​​ർ ഫോ​​​​​റി​​​​​ലെ​​​​​ത്ത​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ 16 ഗോ​​​​​ളി​​​​​നു മു​​​​​ക​​​​​ളി​​​​​ലെ​​​​​ങ്കി​​​​​ലും ജ​​​​യം നേ​​​​​ട​​​​​ണ​​​​​മെ​​​​​ന്നാ​​​​​യി.


ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​ൻ ഗോ​​​​​ളി​​​​​യു​​​​​ടെ ചി​​​​​ല മി​​​​​ക​​​​​ച്ച ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ലു​​​​​ക​​​​​ൾ ഇ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്കോ​​​​​ർ ഇ​​​​തി​​​​ലും ഉ​​​​യ​​​​രു​​​​മാ​​​​യി​​​​രു​​​​ന്നു. സൂ​​​​​പ്പ​​​​​ർ ഫോ​​​​​ർ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് നാ​​​​​ളെ തു​​​​​ട​​​​​ക്ക​​​​​മാ​​​​​കും. ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ജ​​​​​പ്പാ​​​​​നാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.