ബ​​​​​ത്ര രാ​​​​​ജി​​​​​വ​​​​​ച്ചു
ബ​​​​​ത്ര രാ​​​​​ജി​​​​​വ​​​​​ച്ചു
Thursday, May 26, 2022 1:54 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ന്ത്യ​​​​​ൻ ഒ​​​​​ളി​​​​​ന്പി​​​​​ക് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ (ഐ​​​​​ഒ​​​​​എ) പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സ്ഥാ​​​​​നം ന​​​​​രി​​​​​ന്ദ​​​​​ർ ബ​​​​​ത്ര രാ​​​​​ജി​​​​​വ​​​​​ച്ചു. ഹോ​​​​​ക്കി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ 35 ല​​​​​ക്ഷം രൂ​​​​​പ സ്വ​​​​​കാ​​​​​ര്യ ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നാ​​​​​യി ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചെ​​​​​ന്ന കു​​​​​റ്റ​​​​​ത്തി​​​​​ന് സി​​​​​ബി​​​​​ഐ ബ​​​​​ത്ര​​​​​യ്ക്കെ​​​​​തി​​​​​രേ കേ​​​​​സ് ഫ​​​​​യ​​​​​ൽ ചെ​​​​​യ്തി​​​​​രു​​​​​ന്നു. ഇതിനിടെ ഹോ​​​​​ക്കി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ജീ​​​​​വ​​​​​നാ​​​​​ന്ത അം​​​​​ഗം എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ബ​​​​​ത്ര​​​​​യ്ക്ക് തു​​​​​ട​​​​​രാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്ന് ഡ​​​​​ൽ​​​​​ഹി ഹൈ​​​​​ക്കോ​​​​​ട​​​​​തി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.