ചാ​​​​​ന്പ്യ​​​​​ൻ പു​​​​​റ​​​​​ത്ത്
ചാ​​​​​ന്പ്യ​​​​​ൻ പു​​​​​റ​​​​​ത്ത്
Tuesday, May 24, 2022 3:34 AM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സി​​​​​ൽ അ​​​​​ട്ടി​​​​​മ​​​​​റി തു​​​​​ട​​​​​രു​​​​​ന്നു. വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​​നും ര​​​​​ണ്ടാം സീ​​​​​ഡ് താ​​​​​ര​​​​​വു​​​​​മാ​​​​​യ ബാ​​​​​ർ​​​​​ബോ​​​​​റ ക്രെ​​​​​ജി​​​​​ക്കോ​​​​​വ ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്ത്. ചെ​​​​​ക് താ​​​​​ര​​​​​മാ​​​​​യ ക്രെ​​​​​ജി​​​​​ക്കോ​​​​​വ സീ​​​​​ഡ് ചെ​​​​​യ്യ​​​​​പ്പെ​​​​​ടാ​​​​​ത്ത ഫ്ര​​​​​ഞ്ച് കൗ​​​​​മാ​​​​​ര​​​​​താ​​​​​രം ഡി​​​​​യാ​​​​​നെ പെ​​​​​റി​​​​​യോ​​​​​ടാ​​​​​ണ് തോ​​​​​ൽ​​​​​വി സ​​​​​മ്മ​​​​​തി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: 1-6, 6-2, 6-3. മു​​​​​ൻ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​റാ​​​​​യ ജാ​​​​​പ്പ​​​​​നീ​​​​​സ് താ​​​​​രം ന​​​​​വോ​​​​​മി ഒ​​​​​സാ​​​​​ക്ക​​​​​യെ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റി​​​​​ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ അ​​​​​മാ​​​​​ൻ​​​​​ഡ അ​​​​​നി​​​​​സി​​​​​മോ​​​​​വ​​​​​യോ​​​​​ട് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. 7-5, 6-4ന് ​​​​​ആ​​​​​യി​​​​​രു​​​​​ന്നു അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ താ​​​​​ര​​​​​ത്തി​​​​​ന്‍റെ ജ​​​​​യം.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഒ​​​​​ന്നാം സീ​​​​​ഡാ​​​​​യ പോ​​​​​ള​​​​​ണ്ടി​​​​​ന്‍റെ ഇ​​​​​ഗ ഷ്യാ​​​​​ങ്ടെ​​​​​ക് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. സ്വീ​​​​​ഡ​​​​​ന്‍റെ ലെ​​​​​സി​​​​​യ സു​​​​​റെ​​​​​ങ്കോ​​​​​യെ​​​​​യാ​​​​​ണ് ഷ്യാ​​​​​ങ്ടെ​​​​​ക് കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്, 6-2, 6-0.


ന​​​​​ദാ​​​​​ൽ രണ്ടാം റൗണ്ടിൽ

പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ക​​​​​ളി​​​​​മ​​​​​ണ്‍​കോ​​​​​ർ​​​​​ട്ടി​​​​​ന്‍റെ രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫോ​​​​​ൽ ന​​​​​ദാ​​​​​ൽ ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ജോ​​​​​ർ​​​​​ദാ​​​​​ൻ തോം​​​​​സ​​​​​ണി​​​​​നെ​​​​​യാ​​​​​ണ് ന​​​​​ദാ​​​​​ൽ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക് കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സ്കോ​ർ: 6-2, 6-2, 6-2.

സ്വി​സ് താ​രം സ്റ്റാ​ൻ വാ​വ്റി​ങ്ക ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്. ഫ്ര​ഞ്ച് യു​വ​താ​രം കോ​റെ​ന്തീ​ൻ മൗ​റ്റെ​റ്റി​നോ​ട് നാ​ല് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ 6-2, 3-6, 6-7 (2-7), 3-6 ന് ​ആ​യി​രു​ന്നു വാ​വ്റി​ങ്ക​യു​ടെ തോ​ൽ​വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.