ഗോ​​​​​കു​​​​​ലം ക​​​​​ള​​​​​ത്തി​​​​​ൽ
ഗോ​​​​​കു​​​​​ലം ക​​​​​ള​​​​​ത്തി​​​​​ൽ
Tuesday, May 24, 2022 3:34 AM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: എ​​​​​എ​​​​​ഫ്സി ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ നോ​​​​​ക്കൗ​​​​​ട്ട് പ്ര​​​​​തീ​​​​​ക്ഷ​​​​​യി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി ഗ്രൂ​​​​​പ്പ് ഡി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഗോ​​​​​കു​​​​​ലം ഇ​​​​​ന്ന് ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് ക്ല​​​​​ബ്ബാ​​​​​യ ബ​​​​​സു​​​​​ന്ധ​​​​​ര കിം​​​​​ഗ്സി​​​​​നെ നേ​​​​​രി​​​​​ടും. വൈ​​​​​കു​​​​​ന്നേ​​​​​രം 4.30ന് ​​​​​കോ​​​​​ൽ​​​​​ക്ക​​​​​ത്ത സാ​​​​​ൾ​​​​​ട്ട് ലേ​​​​​ക്ക് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലാ​​​​​ണ് മ​​​​​ത്സ​​​​​രം.

ഗ്രൂ​​​​​പ്പി​​​​​ൽ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ വീ​​​​​തം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​പ്പോ​​​​​ൾ എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​ൻ, ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി, മ​​​​​സി​​​​​യ, ബ​​​​​സു​​​​​ന്ധ​​​​​ര കിം​​​​​ഗ്സ് എ​​​​​ന്നി​​​​​വ​​​​​യ്ക്ക് മൂ​​​​​ന്ന് പോ​​​​​യി​​​​​ന്‍റ് വീ​​​​​ത​​​​​മു​​​​​ണ്ട്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ഇ​​​​​ന്ന​​​​​ത്തെ മ​​​​​ത്സ​​​​​ര ഫ​​​​​ലം അ​​​​​നു​​​​​സ​​​​​രി​​​​​ച്ചേ ഗ്രൂ​​​​​പ്പി​​​​​ൽ നി​​​​​ന്ന് അ​​​​​ടു​​​​​ത്ത റൗ​​​​​ണ്ടി​​​​​ൽ ഏ​​​​​ത് ടീം ​​​​​പ്ര​​​​​വേ​​​​​ശി​​​​​ക്കും എ​​​​​ന്ന ചി​​​​​ത്രം വ്യ​​​​​ക്ത​​​​​മാ​​​​​കൂ. രാ​​​​​ത്രി 8.30ന് ​​​​​ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​ൻ മാ​​​​​ലി ക്ല​​​​​ബ്ബാ​​​​​യ മ​​​​​സി​​​​​യ​​​​​യെ നേ​​​​​രി​​​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.