ക​​​​​​​ളി​​​​​​​മ​​​​​​​ണ്ണി​​​​​​​ൽ അ​​​​​​​ട്ടി​​​​​​​മ​​​​​​​റി
ക​​​​​​​ളി​​​​​​​മ​​​​​​​ണ്ണി​​​​​​​ൽ അ​​​​​​​ട്ടി​​​​​​​മ​​​​​​​റി
Monday, May 23, 2022 1:00 AM IST
പാ​​​​​​​രീ​​​​​​​സ്: ഫ്ര​​​​​​​ഞ്ച് ഓ​​​​​​​പ്പ​​​​​​​ണ്‍ ടെ​​​​​​​ന്നീ​​​​​​​സ് പു​​​​​​​രുഷ-​​​​​​​വ​​​​​​​നി​​​​​​​താ സിം​​​​​​​ഗി​​​​​​​ൾ​​​​​​​സി​​​​​​​ൽ അ​​​​​​​ട്ടി​​​​​​​മ​​​​​​​റി തു​​​​​​​ട​​​​​​​ക്കം. പു​​​​​​​രു​​​​​​​ഷ സിം​​​​​​​ഗി​​​​​​​ൾ​​​​​​​സി​​​​​​​ൽ ഓ​​​​​​​സ്ട്രി​​​​​​​യ​​​​​​​യു​​​​​​​ടെ ഡൊ​​​​​​​മി​​​​​​​നി​​​​​​​ക് തീം ​​​​​​​ആ​​​​​​​ദ്യ റൗ​​​​​​​ണ്ടി​​​​​​​ൽ പു​​​​​​​റ​​​​​​​ത്ത്. 2020 യു​​​​​​​എ​​​​​​​സ് ഓ​​​​​​​പ്പ​​​​​​​ണ്‍ ജേ​​​​​​​താ​​​​​​​വാ​​​​​​​യ തീ​​​​​​​മി​​​​​​​നെ ബൊ​​​​​​​ളീ​​​​​​​വി​​​​​​​യ​​​​​​​യു​​​​​​​ടെ ഹ്യൂ​​​​​​​ഗൊ ഡെ​​​​​​​ല്ലീ​​​​​​​നാ​​​​​​​ണ് നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള സെ​​​​​​​റ്റു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി​​​​​​​യ​​​​​​​ത്. 6-3, 6-2, 6-4ന് ​​​​​​​ആ​​​​​​​യി​​​​​​​രു​​​​​​​ന്നു ഡെ​​​​​​​ല്ലീ​​​​​​​സി​​​​​​​ന്‍റെ ജ​​​​​​​യം. 25-ാം സീ​​​​​​​ഡാ​​​​​​​യ സ്പെ​​​​​​​യി​​​​​​​നി​​​​​​​ന്‍റെ ഡേ​​​​​​​വി​​​​​​​ഡോ​​​​​​​വി​​​​​​​ച്ച് ഫോ​​​​​​​കി​​​​​​​ന​​​​​​​യും 31-ാം സീ​​​​​​​ഡാ​​​​​​​യ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ ബ്രൂ​​​​​​​ക്സ്ബി​​​​​​​യും ആ​​​​​​​ദ്യ റൗ​​​​​​​ണ്ടി​​​​​​​ൽ അ​​​​​​​ട്ടി​​​​​​​മ​​​​​​​റി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടു. ഡ​​​​​​​ച്ച് യു​​​​​​​വ​​​​​​​താ​​​​​​​ര​​​​​​​മാ​​​​​​​യ ടാ​​​​​​​ലൊ​​​​​​​ൻ ഗ്രീ​​​​​​​ക്സ്പ​​​​​​​ർ ആ​​ണു ഡോ​​​​​​​വി​​​​​​​ഡോ​​​​​​​വി​​​​​​​ച്ചി​​​​​​​നെ കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി​​​​​​​യ​​​​​​​ത്. സ്കോ​​​​​​​ർ: 2-6, 6-0, 6-4, 6-3.


ആ​​​​​​​റാം സീ​​​​​​​ഡാ​​​​​​​യ ടു​​​​​​​ണീ​​​​​​​ഷ്യ​​​​​​​യു​​​​​​​ടെ ഒ​​​​​​​ണ്‍​സ് ജ​​​​​​​ബേ​​​​​​​ർ ആ​​​​​​​ദ്യ റൗ​​​​​​​ണ്ടി​​​​​​​ൽ പു​​​​​​​റ​​​​​​​ത്ത്. പോ​​​​​​​ള​​​​​​​ണ്ടി​​​​​​​ന്‍റെ മ​​​​​​​ഗ്ദ ലി​​​​​​​ന്നെ​​​​​​​റ്റി​​​​​​​നോ​​​​​​​ടു മൂ​​​​​​​ന്നു സെ​​​​​​​റ്റ് നീ​​​​​​​ണ്ട പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ലാ​​​​​​​ണു ജ​​​​​​​ബേ​​​​​​​ർ ത​​​​​​​ല​​​​​​​കു​​​​​​​നി​​​​​​​ച്ച​​​​​​​ത്. സ്കോ​​​​​​​ർ: 6-3, 6-7 (4-7), 5-7. മ​​​​​​​റ്റൊ​​​​​​​രു മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ 10-ാം സീ​​​​​​​ഡാ​​​​​​​യ സ്പെ​​​​​​​യി​​​​​​​നി​​​​​​​ന്‍റെ ഗാ​​​​​​​ർ​​​​​​​ബി​​​​​​​നെ മു​​​​​​​ഗു​​​​​​​രു​​​​​​​സ​​​​​​​യെ എ​​​​​​​സ്റ്റോ​​​​​​​ണി​​​​​​​യ​​​​​​​യു​​​​​​​ടെ കൈ​​​​​​​യ ക​​​​​​​നേ​​​​​​​പ്പി കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി. മൂ​​​​​​​ന്നു സെ​​​​​​​റ്റ് നീ​​​​​​​ണ്ട​​​​​ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ 2-6, 6-3, 6-4നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ക​​​​​​​നേ​​​​​​​പ്പി​​​​​​​യു​​​​​​​ടെ ജ​​​​​​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.